Month: January 2024

വാർത്താകേരളം

                    പ്രാണപ്രതിഷ്ഠക്ക് അയോദ്ധ്യ ഒരുങ്ങി?️രാ​മ​ജ​ന്മ​ഭൂ​മി​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ​യ്ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഉ​ച്ച​യ്ക്ക് 12.20നും ​ഉ​ച്ച​യ്ക്ക് 2.20നും ​ഇ​ട​യി​ലാ​ണു പ്രാ​ണ​പ്ര​തി​ഷ്ഠ. ച​ട​ങ്ങു​ക​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​യോ​ധ്യ​യി​ലെ​ത്തി​. കാ​ശി​യി​ലെ വേ​ദ​പ​ണ്ഡി​ത​ൻ ല​ക്ഷ്മി​കാ​ന്ത് മ​ഥു​ര​നാ​ഥ് ദീ​ക്ഷി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 121 ആ​ചാ​ര്യ​ന്മാ​രാ​ണ് പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത്. വേ​ദ​പ​ണ്ഡി​ത​ൻ ഗ​ണേ​ശ്വ​ർ ശാ​സ്ത്രി ദ്രാ​വി​ഡാ​ണ് ച​ട​ങ്ങു​ക​ളു​ടെ ഏ​കോ​പ​നം. കനത്ത സുരക്ഷയിൽ അയോധ്യ?️പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കാനിരിക്കെ അയോധ്യയിൽ കനത്ത സുരക്ഷാ സന്നാഹങ്ങൾ. കേന്ദ്ര സേനയിൽ നിന്നുൾപ്പെടെ 13000 രക്ഷാസേനാംഗങ്ങളെയാണു നഗരത്തിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. […]

Read More

പ്രഭാത വാർത്തകൾ

?രാമജന്മ ഭൂമിയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ഇന്ന്. ഉച്ചയ്ക്കു 12.20 നു പ്രതിഷ്ഠാകര്‍മങ്ങള്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങുകളിലെ മുഖ്യയജമാനന്‍. അയോധ്യയില്‍ ജയ്ശ്രീരാം വിളികളുമായി രാമഭക്തര്‍ നിറഞ്ഞൊഴുകി. കനത്ത സുരക്ഷാ സന്നാഹങ്ങളുണ്ട്. പ്രതിഷ്ഠാ ചടങ്ങ് രാജ്യവ്യാപകമായ ഉല്‍സവമാക്കിയിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ചടങ്ങുകളുടെ തല്‍സമയ സംപ്രേക്ഷണം കാണാന്‍ ഇന്ന് ഉച്ചയ്ക്ക് 2.30 വരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ് ◾ആസാമിലെ സോനിത്പൂരില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരേ വീണ്ടും ആക്രമണം. യാത്ര തടയാന്‍ കൊടികളുമായി എത്തിയ […]

Read More

നെന്മാറ എംഎൽഎ റോഡിൽ ശ്രീലകം വീട്ടിൽ പി. എ. ഹരിലാൽ (17) അന്തരിച്ചു.

നെന്മാറ എംഎൽഎ റോഡിൽ ശ്രീലകം വീട്ടിൽ പി. എ. ഹരിലാൽ (17) അന്തരിച്ചു. നെന്മാറ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർത്ഥിയാണ്.

Read More

നെന്മാറയിൽ അച്യുതമേനോൻ സ്മാരകത്തിൽ കോൺഗ്രസ് പതാക ഇന്നലെ ഉയർത്തിയെങ്കിലും ഇന്ന് സി പി ഐ പാർട്ടി ഓഫീസായി കൊടികൾ വച്ച് സിപിഐ ഓഫീസെന്ന് എഴുതി പ്രതിഷേധയോഗവും നടത്തി

വിഭാഗീയതയുടെ പേരിൽ തരംതാഴ്ത്തിയ എം. ആർ. നാരായണനും സംഘവുമാണ് പാർട്ടി ഓഫീസിൽ പ്രവേശിച്ച സിപിഐ ലോക്കൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. ചന്ദ്രനെയും സംഘത്തെയും ഓഫീസിൽനിന്ന് പുറത്താക്കി. അതിനെ തുടർന്ന് സംഘർഷാവസ്ഥയിൽ പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു.

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട് ഒളവണ്ണയിലെ മുനീര്‍-ഫാത്തിമ സനാ ദമ്പതികളുടെ മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ മരിച്ചതായി കണ്ടെത്തിയത്.

Read More

പ്രഭാത വാർത്ത

◾മ്യാന്മറുമായുള്ള അതിര്‍ത്തി ഇന്ത്യ വേലികെട്ടി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പഴയ ബര്‍മയില്‍ വിമതസേനയും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടത്തിനിടെ നൂറു കണക്കിനു മ്യാന്‍മര്‍ സൈനികര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറിയതിനാലാണ് അതിര്‍ത്തി അടയ്ക്കുന്നത്. മൂന്നു മാസത്തിനിടെ അറുന്നൂറോളം സൈനികരാണ് ഇന്ത്യയില്‍ അഭയം തേടിയത്. ◾അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നാളെ. ഉച്ചയ്ക്ക് 12.20 മുതല്‍ 2.20 വരെയാണു പ്രതിഷ്ഠ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണു പ്രതിഷ്ഠാ ചടങ്ങിലെ മുഖ്യയജമാനന്‍. മുഖ്യ ആചാര്യനായ കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിതിന്റെ […]

Read More

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിജെപി നേതാവ് ജീവനൊടുക്കി

ആലപ്പുഴ കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. ബിജെപി കായംകുളം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.കെ. സജിയാണ് ജീവനൊടുക്കിയത്. ഭാര്യ മിനി സ്കൂ‌ൾ അധ്യാപികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നാണ് സംഭവം നടന്നത്. മൂർച്ചയേറിയ ആയുധമുപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സജി ജീവനൊടുക്കുകയായിരുന്നെന്നാണ് പോലീസ് പറഞ്ഞത്. മകൻ വീട്ടിലേക്ക് പലതവണ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് പ്രദേശവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പരിസരവാസികൾ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടത്.

Read More

ഗൃഹാതുരസ്മരണയുയർത്തി നീണ്ട 47 വർഷങ്ങൾക്ക് ശേഷം മരണപ്പെട്ടെന്നു കരുതിയാൽ നാട്ടിൽ തിരിച്ചെത്തി.

നെന്മാറ: നീണ്ട 47വർഷത്തിനുശേഷം വീട്ടുകാർ മരിച്ചെന്നു കരുതിയ കൂമട യൂസഫ് തിരിച്ചെത്തി. ഒരു ഉൾവിളിപോലെ. 39-ാം വയസിൽ ആയിലൂർ കയറാടി ആലമ്പള്ളത്തെ വീട്ടിൽ നിന്ന് നാടുവിട്ടുപോയ കുമട യൂസഫ് (86)ആണ് ഗൃഹാതുരത്വ സ്മരണ പേറി നാട്ടിൽ തിരിച്ചെത്തിയത്. വീട്ടുകാരെ കാണാനുള്ള ദീർഘകാലത്തെ അലട്ടലിനൊടുവിൽ കഴിഞ്ഞ ദിവസമാണ് യൂസഫ് നാട്ടിലെത്തിയത്. 47 വർഷത്തെ ഇടവേളയും നാട്ടിൽ ഉണ്ടായ മാറ്റവും യൂസഫിന് ആദ്യം തിരിച്ചറിയാൻ ബുദ്ധിമുട്ടായി. നെന്മാറയിൽ എത്തിയ യൂസഫ് ബസ്റ്റാന്റും കെട്ടിടങ്ങളും കണ്ട് സ്ഥലം മാറിയതായി ആദ്യം സംശയിച്ചെങ്കിലും, […]

Read More

വാർത്താകേരളം

                   ബിൽക്കിസ് ബാനു കേസ്: നിലപാട് കടുപ്പിച്ച് സുപ്രീംകോടതി?️ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ നിലപാടുറപ്പിച്ച് സുപ്രീംകോടതി. കേസിലെ പ്രതികൾ ഞായറാഴ്ച തന്നെ ജയിൽ അധികൃതർക്കു മുന്നിൽ ഹാജരാകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേസിലെ 11 പ്രതികൾ നൽകിയ ഹർജികളും കോടതി തള്ളി. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കസ് ബാനു ഉൾപ്പെടെ 8 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയാവുകയും 14 കുട്ടികളെ കൊലപ്പെടുത്തിയതിനുൾപ്പെടെ ജീപപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ മോചിപ്പിച്ച ഗുജറാത്ത് സർക്കാർ നടപടി ജനുവരി 8 നാണ് സുപ്രീംകോടതി […]

Read More

പ്രൊഫ.ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതിയായ സവാദിനെ തിരിച്ചറിഞ്ഞു

എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് പ്രൊഫ.ടി.ജെ ജോസഫ് കൈവെട്ടു കേസിലെ പ്രതിയായ സവാദിനെ തിരിച്ചറിഞ്ഞത്.

Read More