അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
Read MoreMonth: January 2024
ഡൽഹിയിൽ മലയാളിയായ 4 വയസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗുരുതര പരിക്ക്
ഡൽഹിയിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് മലയാളി വിദ്യാർത്ഥിനി വീണു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോ(4)യാണ് സ്വകാര്യസ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ജീവൻ നിലനിർത്തുന്നതു വെന്റിലേറ്ററിന്റെ സഹായത്തോടെയാണെന്ന് ആശുപത്രി അധികൃതർ. ഡൽഹി പ്രീ സ്കൂളിലെ നേഴ്സറി വിദ്യാർത്ഥിനിയാണ് ജിയന്ന.
Read Moreടൂര്‍പോകാന്‍അനുവദിച്ചില്ല; അഞ്ചാം തരം വിദ്യാര്‍ഥി തൂങ്ങിമരിച്ചു
മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ പതിനൊന്നുവയസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പള്ളി സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ വിദ്യാര്‍ഥിയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലാണ് കണ്ടത്. സകൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകാന്‍ റിഥാനെ അനുവദിച്ചില്ലെന്നതാണത്രെ ആത്മഹത്യക്ക് മരണകാരണം പറയുന്നത്.
Read Moreപ്രഭാത വാർത്ത
➖➖➖➖➖➖➖➖◾ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 നു നടന്നേക്കും. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ അയച്ച സര്‍ക്കുലറിലാണ് തീയതി സംബന്ധിച്ച സൂചന നല്‍കിയത്. തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആസൂത്രണത്തിനുള്ള റഫറന്‍സിനായാണ് ഏപ്രില്‍ 16 നു വോട്ടെടുപ്പു നടത്താമെന്നു നിര്‍ദേശിച്ചതെന്നാണു വിശദീകരണം. ◾സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. നിലവിലുള്ള 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് തീരുവ കൂട്ടിയത്. അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് സെസ് എന്ന പേരിലാണ് അഞ്ചു ശതമാനം വര്‍ധിപ്പിച്ചത്. […]
Read Moreപോത്തുണ്ടി അണക്കെട്ട് രണ്ടാംഘട്ട ജലസേചനത്തിനായി ഇടതു കര നാളെയും വലതു കര വ്യാഴാഴ്ചയും തുറക്കും.
രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് ഇടതു കര 24 നും വലതു കര 25 നും തുറക്കും. രണ്ടാംഘട്ട ജലസേചനത്തിനായാണ് ഇടതു – വലതുകര കനാലുകൾ തുറക്കുന്നത്. തുടർച്ചയായി ഇരുകനാലുകളിലും എട്ടു ദിവസം ജലസേചനം നടത്തും. 14.37 അടി വെള്ളമാണ് ഡാമിൽ ശേഷിക്കുന്നത്
Read Moreദുബായിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികൾ അറസ്റ്റിൽ ‘
ദുബായ്: എമിറേറ്റിൽ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനിൽ കുമാർ വിൻസന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിൽ കുമാർ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായിൽ അറസ്റ്റ് ചെയ്തു. അനിൽ കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. ‘ടി സിങ് ട്രേഡിങ്’ എന്ന സ്ഥാപനത്തിലെ പിആർഒ ആയിരുന്ന അനിൽകുമാറിനെ ഈ മാസം രണ്ട് മുതൽ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് അനിൽ കുമാറിനെ […]
Read Moreവാർത്താകേരളം
23.01.2024 അയോധ്യയിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി?️അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. അഞ്ച് വയസുള്ള രാമനെ സങ്കൽപ്പിച്ച് രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങുകളുടെ ‘മുഖ്യ യജമാനൻ’ ആയത്. കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യ കാർമികനുമായി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർ പ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും ശ്രീകോവിലിനുള്ളിൽ […]
Read Moreഅയോധ്യയിൽ പ്രാണ പ്രതിഷ്ഠ; രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ചു
അയോധ്യ രാമക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ മോദി പങ്കെടുത്തു. പ്രധാനമന്ത്രിക്കൊപ്പം ഗവർണറും യോഗിയും ആർഎസ്എസ് മേധാവിയും ചടങ്ങിൽ പങ്കെടുത്തു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.30 നാണ് പ്രാണ പ്രതിഷ്ഠ നടത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. വി വി ഐ പി കളായ ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയതിനാൽ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ […]
Read Moreപ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ തന്നെ പ്രസവിക്കണം, ഡോക്ടര്‍മാര്‍ക്ക് പെടാപ്പാട്
ന്യൂദല്‍ഹി- അയോധ്യയില്‍ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന സമയത്ത് തന്നെ കുഞ്ഞ് ജനിക്കണമെന്ന ആഗ്രഹവുമായി നിരവധി ദമ്പതികള്‍. നിരവധി ആശുപത്രികളില്‍ ഇന്നേദിവസം സിസേറിയന്‍ ചെയ്യാന്‍ പല ദമ്പതികളും നിര്‍ബന്ധിച്ചതായി മുംബൈ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ് സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. നിരണ്‍ജനുവരി ചവാന്‍ പറയുന്നു.രണ്ടും മൂന്നും ആഴ്ചകള്‍ക്ക് ശേഷം പ്രസവം പ്രതീക്ഷിച്ചിരുന്ന പല കേസുകളും ഇന്നത്തേക്ക് സിസേറിയന്‍ ചെയ്യേണ്ട സാഹചര്യത്തിലെത്തി ആശുപത്രികള്‍. കാണ്‍പൂരില്‍ നിന്നുള്ള അനൂപ് മിശ്ര-ഭാരതി ദമ്പതികള്‍ ഇങ്ങനെ തീയതി അഡ്ജസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 7നായിരുന്നു ഭാരതിയുടെ […]
Read Moreനെന്മാറ പഴയഗ്രാമത്തിൽ രഥപ്രയാണം ഇന്ന് സമാപനം
നെന്മാറ പഴയഗ്രാമം നവനീതകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തേരിൻ്റെ രഥം ഇന്ന് തിരികെ ക്ഷേത്രാങ്കണത്തിലേക്ക് എത്തിക്കുന്നതോടെ രഥോത്സവം സമാപിക്കും.
Read More