Month: January 2024

പ്രഭാത വാർത്തകൾ*

◾ബിഹാറില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപിയുടെ പിന്തുണയോടെ നാളെ മുഖ്യമന്ത്രിയായി ചമുതലയേറ്റേക്കും. നിതീഷ് കുമാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഇന്നു വൈകുന്നേരം ജെഡിയു എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. 19 കോണ്‍ഗ്രസ് എംഎല്‍എമാരേയും ചാക്കിടാന്‍ ബിജെപി രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ◾തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി ആറു പേര്‍ മുങ്ങി മരിച്ചു. തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ വവ്വാ മൂലയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികളാണു മുങ്ങി മരിച്ചത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളും […]

Read More

വാർത്താകേരളം

3 മലയാളികൾ ഉൾപ്പെടെ 34 പേർക്ക് പത്മശ്രീ?️റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ പ്രമുഖ സിവിലിയൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, കാസർഗോട്ടെ നെൽക്കർഷകനും അപൂർവ നെൽവിത്തുകളുടെ സംരക്ഷകനുമായ സത്യനാരായണ ബെലേരി എന്നിവരുൾപ്പെടെ 34 പേർക്കാണു പദ്മശ്രീ. രാജ്യത്ത് ആനപ്പാപ്പാന്മാരിലെ ആദ്യ സ്ത്രീസാന്നിധ്യമായ അസം സ്വദേശി പാർബതി ബറുവ, തരിശുഭൂമിയിൽ ആയിരക്കണക്കിനു വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച പശ്ചിമബംഗാളിലെ ദുഖു മാഝി, തെക്കൻ ആൻഡമാനിലെ ജൈവ കൃഷിക്കാരി കെ. ചെല്ലമ്മാൾ, മിസോറാമിലെ ഏറ്റവും […]

Read More

പ്രഭാത വാർത്തകൾ……

2024 | ജനുവരി 26 | വെള്ളി | 1199 | മകരം 12 | പൂയം ???????????????? ◾ഇന്നു റിപ്പബ്ലിക് ദിനം. എല്ലാവര്‍ക്കും സ്വാതി ന്യൂസിന്റെ റിപ്പബ്ലിക് ദിനാശംസകള്‍ . ◾മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, നര്‍ത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നര്‍ത്തകി പത്മ സുബ്രഹ്‌മണ്യം, തെലുങ്കു നടന്‍ ചിരഞ്ജീവി, അന്തരിച്ച സാമൂഹ്യ പ്രവര്‍ത്തകന്‍ ബിന്ദേശ്വര്‍ പാഠക് എന്നിവര്‍ക്കു പത്മവിഭൂഷണ്‍. മലയാളികളായ സുപ്രീം കോടതി മുന്‍ ജഡ്ജി എം. ഫാത്തിമാ ബീവി (മരണാനന്തരം), ബിജെപി നേതാവ് […]

Read More

ലെവല്‍ ക്രോസ് അടച്ചിടും; പാലക്കാട് റോബിന്‍സണ്‍ റോഡ് ഗേറ്റ് ഇന്നും നാളെയും അടച്ചിടും

പാലക്കാട് ടൗണ്‍-പൊള്ളാച്ചി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ റോബിന്‍സണ്‍ റോഡ് ഗേറ്റ്(ലെവല്‍ ക്രോസ് നമ്പര്‍ 48) ഇന്നും നാളെയും അടച്ചിടുമെന്ന് പാലക്കാട് സതേണ്‍ റെയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ ഇംഗ്ലീഷ് ചര്‍ച്ച് റോഡിലൂടെ പോകണം.

Read More

അനാഥരുടെ അഭയ കേന്ദ്രമായി മാറിയ ബസ് കാത്തിരിപ്പ് കേന്ദ്രം

നെന്മാറയിലെ പണി പൂർത്തിയാകാത്ത ബസ് കാത്തിരിപ്പു കേന്ദ്രം മാലിന്യം കൊണ്ട് നിറഞ്ഞു. നെന്മാറ പോലീസ് സ്റ്റേഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം അനാഥരുടെ അഭയ കേന്ദ്രമായി മാറി. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരും മറ്റും രാത്രി അഭയം പ്രാപിക്കുന്നത് പണിപൂർത്തിയാകാത്ത ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ്. അശരണരായ ഇവർ മലമൂത്ര വിസർജനം മുതൽ മാലിന്യം വരെ ഈ ബസ് കാത്തിരിപ്പികേന്ദ്രത്തിൽ നിറച്ചുവെക്കുന്നുണ്ട്. നെന്മാറ പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികൾ ഈ കെട്ടിടത്തിന്റെ പരിസരങ്ങൾ വൃത്തിയാക്കി മാലിന്യം നീക്കാറുണ്ടെങ്കിലും സാങ്കേതിക കാരണങ്ങൾ […]

Read More

ഫെബ്രുവരി 16- ന് ഭാരത്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ ഫെബ്രുവരി 16ന് ഭാരത് ബന്ദ് ആചരിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്‌. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പുനൽകുന്ന നിയമം നടപ്പാക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ബന്ദ്. കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളും ട്രാൻസ്പോർട്ടർമാരും സമരത്തിന് പിന്തുണ നൽകണമെന്ന് ടികായത് പറഞ്ഞു. രാജ്യത്തെ വിവിധ കർഷക സംഘങ്ങൾക്ക് പുറമെ വ്യാപാരികളോടും ട്രാൻസ്പോർട്ടർമാരോടും സമരത്തിന് പിന്തുണ നൽകാനും അന്നേ ദിവസം പണിമുടക്ക് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) ദേശീയ വക്താവ് […]

Read More

തിരുവനന്തപുരം പാലോട് ജ്യൂസ് എന്ന് കരുതി കീടനാശിനി കഴിച്ച അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ചു

ചെടിക്ക് ഒഴിക്കുന്നതിനായി കരുതി വച്ച കീടനാശിനി ജ്യൂസ് എന്നു കരുതി അഭിനവ് (11) കഴിക്കുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല !

Read More

നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ഇന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗ്രാമീണ ഗ്രന്ഥശാല പീപ്പിൾസ് സർവീസ് സൊസൈറ്റിയും പാലന ആശുപത്രിയും ആഞ്ചൽ ഹിയറിങ് കെയറും സംയുക്തമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു ക്രിസ്തുരാജ ദേവാലയത്തിൽ നടത്തും. ഇന്ന് രാവിലെ 11ന് തുടങ്ങി 1.30 വരെയുള്ള ക്യാമ്പിൽ ക്യാൻസർ ബോധവൽക്കരണ ക്ലാസും രക്ത – കേൾവിക്കുറവ് പരിശോധനയും ഉണ്ടാകും.വിവരങ്ങൾക്ക് : 9446639672

Read More

വാർത്താകേരളo

ലോക്സഭ തെരഞ്ഞെടുപ്പ് ഏ​പ്രി​ൽ 10നു ​ശേ​ഷം?️ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ 10നു ​ശേ​ഷം. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഏ​പ്രി​ൽ 16 എ​ന്ന് പ​രീ​ക്ഷ​ണാ​ർ​ഥ​മു​ള്ള ദി​വ​സ​മാ​യി ക​ണ​ക്കാ​ക്കി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തെ ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​ർ​ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ക​ത്ത​യ​ച്ചു. ജി​ല്ലാ ക​ല​ക്റ്റ​ർ​മാ​രാ​ണ് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ​മാ​ർ. ഏ​പ്രി​ൽ പ​കു​തി​യോ​ടെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് രാ​ജ്യം മു​ന്നോ​ട്ടു​പോ​വു​ന്ന​ത്. അ​ത് ഏ​റെ​ക്കു​റെ സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ ന​ട​പ​ടി. ഉ​ത്സ​വ​ങ്ങ​ൾ, പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്താ​വും തീ​യ​തി തീ​രു​മാ​നി​ക്കു​ക. ഇടക്കാല ബജറ്റിനൊരുങ്ങി കേന്ദ്രസർക്കാർ?️ഇടക്കാല ബജറ്റ് […]

Read More

പ്രഭാത വാർത്തകൾ……

2024 | ജനുവരി 25 | വ്യാഴം | 1199 | മകരം 11 | പുണർതം ◾ക്ഷേമപെന്‍ഷന്‍ ലഭിക്കാതെ കോഴിക്കോട്ടെ ഭിന്നശേഷിക്കാരനായ വളയത്തു ജോസഫ് (74)എന്ന പാപ്പച്ചന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസില്‍ തുടര്‍ നടപടികള്‍ക്കായി ചീഫ്ജസ്റ്റിസിന്റെ അനുമതി തേടി. സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടര്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍കക്ഷികള്‍. ◾നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം തുടങ്ങുക. സര്‍ക്കാര്‍ തയാറാക്കി നല്‍കിയ പ്രസംഗത്തില്‍ കേന്ദ്ര […]

Read More