Month: January 2024

വഴിയരികിൽ കശുവണ്ടി കച്ചവടം തകൃതി.

നെന്മാറ : കശുവണ്ടിയുടെ വഴിയോര കച്ചവടം പൊടിക്കുന്നു. മംഗലം ഗോവിന്ദാപുരം സംസ്ഥാനപാതയിലെ മൂന്നും നാലും കിലോമീറ്റർ ഇടവിട്ടാണ് കശുവണ്ടിയും ഉണക്കമുന്തിരിയും റോഡരികിൽ മേശയും ത്രാസും വെച്ച് വിൽപ്പന പൊടിപൊടിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ കിലോ 600 രൂപയ്ക്ക് മുകളിൽ വിൽക്കുമ്പോൾ. വഴിയോരക്കച്ചവടക്കാർ 400 രൂപയ്ക്കാണ് വിൽക്കുന്നത്. കൊല്ലത്തു നിന്നും മൊത്തമായി കൊണ്ടു വന്ന് കൂലിക്ക് ആളെ നിർത്തിയാണ് കച്ചവടം നടത്തുന്നത്. രാവിലെ ഒമിനി വാനിലോ ചെറിയ മറ്റു വണ്ടികളിലോ അതാതടങ്ങളിൽ പ്ലാസ്റ്റിക് മേശയും സ്റ്റൂളും സാധനങ്ങളും ഇറക്കി മേശപ്പുറത്ത് […]

Read More

മംഗലാപുരം പടക്ക നിർമ്മാണ യൂണിറ്റിലെ സ്ഫോടനം; മരിച്ചവരിൽ നെന്മാറക്കാരനും

ന മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കയറാടി കരിങ്കുളം പരേതനായ കുപ്പുണ്ണിയുടെ മകൻ നാരായണൻ ( കുഞ്ഞൻ – 58) മരിച്ചു. ഇന്നലെ വൈകിട്ട് 5 നാണ് പടക്കം നിർമ്മാണശാല യൂണിറ്റിൽ സ്ഫോടനം നടന്നത്. മലയാളികളായ ഇതുകൂടാതെ മറ്റു മൂന്നുപേർ കൂടി മരിച്ചതായാണ് വിവരം. വേണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗോലിയങ്ങാടിക്ക് സമീപം കട്യാരുവിലാണ് സംഭവം നടന്നത് . ബഷീറിന്റെ ഉടമസ്ഥതയിലുള്ള പടക്ക നിർമ്മാണ യൂണിറ്റിൽ പത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന സമയത്താണ് […]

Read More

മംഗലാപുരം പടക്ക നിർമ്മാണ യൂണിറ്റിൽ സ്ഫോടനം; മരിച്ചവരിൽ നെന്മാറക്കാരനും

മംഗലാപുരം ബൽത്താങ്ങാടിക്ക് സമീപം പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ട കയറാടി കരിങ്കുളം പരേതനായ കുപ്പുണ്ണിയുടെ മകൻ നാരായണൻ ( കുഞ്ഞൻ – 58) മരിച്ചു. ഇന്നലെ വൈകിട്ട് 5 ആണ് പടക്കം നിർമ്മാണശാല യൂണിറ്റിൽ സ്ഫോടനം ഉണ്ടായത്. മലയാളികളായ ഇതുകൂടാതെ മൂന്നുപേർ മരിച്ചതായാണ് വിവരം. വേണൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൂ ഗോലിയങ്ങാടിക്ക് സമീപം കട്യാരുവിൽ ആണ് സംഭവം നടന്നത് . ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പടക്ക നിർമ്മാണ യൂണിറ്റിൽ പത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന സമയത്താണ് […]

Read More

പ്രഭാത വാർത്തകൾ

2024 ജനുവരി 29 തിങ്കൾ 1199 മകരം 15 പൂരം ◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച് ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് അരികിലെത്തിയിരിക്കെയാണ് ബിഹാറില്‍ നിതീഷ് കുമാറിന്റെ കാലുമാറ്റം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം നാലു തവണ നിതീഷ് കുമാര്‍ മുന്നണി മാറി മുഖ്യമന്ത്രിക്കസേര ഉറപ്പാക്കിയിട്ടുണ്ട്. ◾ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. 25 സൈനികര്‍ക്കു പരിക്കേറ്റു. […]

Read More

വാർത്താകേരളം

                     ഒമ്പതാം വട്ടം ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറിന്‍റെ സത്യപ്രതിജ്ഞ?️ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഒമ്പതാം വട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അഞ്ച് വട്ടം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിട്ടുള്ള നിതീഷ് ആറാം വട്ടവും അതേ പാർട്ടിയുമായി കൂട്ടുചേർന്നാണ് അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. മൂന്നു വട്ടം ആർജെഡി പിന്തുണയോടെയായിരുന്നു ഭരണം.ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലും ഭേദം മരിക്കുന്നതാണെന്നു മുൻപ് പ്രഖ്യാപിച്ച നിതീഷ്, ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയും എത്തിയിരുന്നു. തേജസ്വിക്ക് നന്ദി; ബിഹാറിലെ പത്രങ്ങളിൽ ആർജെഡിയുടെ […]

Read More

കാട്ടുപന്നികൾ പച്ചക്കറി കൃഷി പന്തലും പാടവരമ്പുകളും നശിപ്പിച്ചു

കാട്ടുപന്നിക്കൂട്ടം പാവൽ, പയർ കൃഷി ചെയ്തിരുന്ന തടങ്ങളും പന്തലുകളും കുത്തിമറിച്ചു നശിപ്പിച്ചു. സമീപത്തുള്ള നെൽപ്പാടങ്ങളുടെ വരമ്പുകളും കുത്തിമറിച്ചതോടെ കെട്ടി നിർത്തിയിരുന്ന പാടങ്ങളിലെ വെള്ളം ഒഴുകിപ്പോയി. അയിലൂർ തിരുവഴിയാട് പുത്തൻ തറയിൽ ഉദുമാന്റെ വിളവെടുപ്പ് തുടങ്ങിയ പാവൽ, പയർ പന്തലുകളാണ് വലിയതോതിൽ പന്നി കൂട്ടം നശിപ്പിച്ചത്. ചെടികൾ നിൽക്കുന്ന തടങ്ങളും പന്തലുകൾ താങ്ങി നിർത്തിയ കാലുകളും കുത്തിമറിച്ചതോടെ പച്ചക്കറി പന്തൽ പൂർണ്ണമായും നിലം പതിച്ച് വിളവ് ഉൾപ്പെടെ നശിച്ചു. 50000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉദുമാൻ പറഞ്ഞു. ഉണക്കു […]

Read More

ഹൈറിച്ച് തട്ടിപ്പ് : 800 രൂപ നിക്ഷേപിച്ചവർ പോലും പരാതി നൽകി തുടങ്ങി, ബ്രാഞ്ചുകൾ അടച്ചു ഒളിവിലേക്ക് ലീഡർമാർ

Published :28-01-2024ഞായർ ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്നും കണ്ടെത്തല്‍. 500ശതമാനം വരെ വാര്‍ഷിക ലാഭം വാഗ്ദാനം ചെയ്തായിരുന്നു എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പെന്നും ഇഡി വ്യക്തമാക്കുന്നു. ക്രിപ്റ്റോ കറൻസിയുടെയും മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും മറവിൽ ഹൈറിച്ച് ഉടമകള്‍ നടത്തിയത് സമാനതകളില്ലാത്ത തട്ടിപ്പെന്ന് ഇഡി. 1157 കോടി രൂപ സമാഹരിച്ച ഉടമകള്‍ ഈ പണം സ്വന്തം […]

Read More

കുരുമുളക് വിളവെടുപ്പ് ആരംഭിച്ചു. ഉൽപാദനം കുറവ്.

വിലയും കുറഞ്ഞു തുടങ്ങി.വള്ളികൾക്ക് രോഗബാധയും വന്യമൃഗ ശല്യവും.പഴുത്തു തുടങ്ങിയ കായകൾ തിന്നാൻ പക്ഷികൾ, വവ്വാൽ, വെരുക് തുടങ്ങിയ ജീവികളും.നെന്മാറ : മലയോരമേഖലകളിലെ കൃഷിയിടങ്ങളിലെ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചു. ജൂൺ ജൂലൈ മാസങ്ങളിലെ മഴ കുറവ് കുരുമുളക് ഉൽപാദനത്തെയും കാര്യമായി ബാധിച്ചതായി കർഷകർ പറഞ്ഞു. ഒരു താങ്ങു മരത്തിൽ നിന്ന് നാലു മുതൽ ആറു വരെ കിലോ കുരുമുളക് ലഭിച്ചിരുന്ന സ്ഥാനത്ത് ഉൽപാദനം മൂന്നു കിലോയിൽ താഴെയായി ചുരുങ്ങി. അത്യുൽപാദനശേഷിയുള്ള ഇനങ്ങളായ കരിമുണ്ട, പന്നിയൂർ, ശ്രീകര, തുടങ്ങിയ ഇനങ്ങളിലാണ് […]

Read More

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം*

തെങ്കാശിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം. വിനോദയാത്രാ സംഘം സഞ്ചരിച്ച കാറും സിമന്റുമായി വന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാർത്തിക്, വേൽ, സുബ്രഹ്മണ്യൻ, മനോജ്, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. രാവിലെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ആറ് പേരും സുഹൃത്തുക്കളാണ്. പൂർണമായും തകർന്ന കാർ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് മൃതദേഹങ്ങൾ […]

Read More

പ്രഭാത വാർത്തകൾ

2024 | ജനുവരി 28 | ഞായർ | 1199 | മകരം 14 | മകം???➖➖➖➖➖➖➖➖➖➖➖◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇസെഡ് പ്ലസ് സുരക്ഷ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് സിആര്‍പിഎഫ് സേനാംഗങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ രാജ്ഭവനിലെത്തി സുരക്ഷാ ചുമതല ഏറ്റെടുത്തു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെത്തുടര്‍ന്ന് ഗവര്‍ണര്‍ കൊല്ലം നിലമേലില്‍ രണ്ടു മണിക്കൂര്‍ റോഡരികില്‍ കുത്തിയിരിപ്പു സമരം നടത്തിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തതിന്റെ എഫ്ഐആര്‍ ഹാജരാക്കിയശേഷമാണ് റോഡരികിലെ സമരം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. രാജ്യത്തെ […]

Read More