Month: December 2023

വാർത്തകൾ വിരൽത്തുമ്പിൽ

പ്രഭാത വാർത്തകൾ2023 | ഡിസംബർ 24 | ഞായർ | 1199 | ധനു 8 | കാർത്തിക???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾കരിങ്കൊടി പ്രതിഷേധം നടത്തിയതിനു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ വളഞ്ഞിട്ടു തല്ലിയ സംഭവത്തില്‍ കോടതി ഉത്തരവനുസരിച്ചു പോലീസ് കേസെടുത്തു. തിരുവനന്തപുരം കല്ലിയൂര്‍ കാര്‍ത്തികയില്‍ അനില്‍കുമാര്‍, എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥന്‍ പൊറ്റക്കുഴി എസ് സന്ദീപ് എന്നിവര്‍ക്കെതിരേയാണു ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തത്. മര്‍ദ്ദനമേറ്റ കെഎസ്യു ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ […]

Read More

വാർത്തകൾ വിരൽത്തുമ്പിൽegiyefjyrhkrei-dsrhkrrji-hdajkfhkg

പ്രഭാത വാർത്തകൾ2023 | ഡിസംബർ 23 | ശനി | 1199 | ധനു 7 | ഭരണി???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾മുപ്പത്തഞ്ചു ദിവസമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന് ഇന്നു തിരുവനന്തപുരത്തു സമാപനം. നവകേരള സദസ് വന്‍ ജനമുന്നേറ്റമായി എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. സമാപന ദിനമായ ഇന്നു തിരുവനന്തപുരത്തു സംഘര്‍ഷത്തിനു സാധ്യത. കരിങ്കൊടി പ്രതിഷേധക്കാരെ മര്‍ദിച്ചതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു ഡിജിപി ഓഫീസിലേക്കു മാര്‍ച്ചു നടത്തും. […]

Read More

പോത്തുണ്ടി അണക്കെട്ട് 26ന് തുറക്കും

പോത്തുണ്ടി ജലസേചന പദ്ധതിയുടെ കനാലുകൾ തുറക്കാൻ തീരുമാനമായി. ഡിസംബർ 26ന് ഇടതുക്കര കനാലും, ജനുവരി മൂന്നിന് വലതു കര കനാലും തുറക്കും. ഇടതു കര കനാൽ 15 ദിവസവും വലതു കനാൽ 18 ദിവസവുമാണ് തുറക്കുക. മ നിലവിൽ 22 ദിവസത്തേക്ക് തുറക്കാനുള്ള വെള്ളമാണ് അണക്കെട്ടിൽ ശേഷിക്കുന്നത്. 55 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 25 അടി വെള്ളം മാത്രമാണ് ശേഷിക്കുന്നത്. ഒന്നാം ഘട്ടം ജലസേചനത്തിനുശേഷം തുടർന്ന് വെള്ളം വിടുന്ന കാര്യം ജനുവരി 29ന് ചേരുന്ന […]

Read More

നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾ പ്രാഥമിക ആവശ്യത്തിന് കാടുകയറണം

ബെന്നി വർഗിസ് നെന്മാറ : നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യമില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുലയമ്പാറ റോഡിൽ ബാങ്ക് പാടി, കൈകാട്ടി ബാങ്കിന് സമീപം, കേശവൻ പാറയ്ക്ക് സമീപം തേനിപ്പാടി, നൂറടി എന്നിവിടങ്ങളിൽ പല വർഷങ്ങളിലായി നിർമ്മിച്ച ശുചി മുറികളാണ് വെള്ളത്തിനുള്ള സൗകര്യം പോലും ലഭ്യമാക്കാതെ അടഞ്ഞുകിടക്കുന്നത്. കരപാറയിൽ നിർമ്മിച്ചിട്ടുള്ള ശുചി മുറിയിൽ മാത്രമാണ് ഭാഗികമായെങ്കിലും വെള്ളം സൗകര്യമുള്ളത്. തൊട്ടടുത്ത കാട്ടുചോലയിൽ നിന്നും ഒരു ഒരു കുഴലിലൂടെ തുടർച്ചയായി ഒഴുകിവരുന്ന സംവിധാനമാണ് ഇവിടുത്തെ വെള്ളം സൗകര്യം. നെല്ലിയാമ്പതി […]

Read More

നെല്ലിയാംമ്പതി ഓറഞ്ച് ഫാമിൽശീതകാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു

ബെന്നി വർഗിസ്നെല്ലിയാമ്പതി ഗവ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ഹൈടെക് രീതിയില്‍ കൃഷി ചെയ്ത് കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെ.പി.സി.എച്ച്. വണ്‍ ഹൈബ്രിഡ് ഇനം സലാഡ് കുക്കുമ്പറിന്റെ വിളവെടുപ്പ് നടന്നു. കര്‍ഷക ഭുവനേശ്വരി ഉദ്ഘാടനം ചെയ്തു. ആദ്യ തവണ 10 സെന്റ് പോളി ഹൗസില്‍ സലാഡ് കുക്കുമ്പര്‍ കൃഷി ചെയ്ത് രണ്ട് ടണ്‍ ഉത്പാദിപ്പിച്ചിരുന്നു. സന്ദര്‍ശകരുടെയും കര്‍ഷകരുടെയും ഇടയില്‍ ഏറെ സ്വീകാര്യതയും ലഭിച്ചു. അതില്‍നിന്നുള്ള പ്രചോദനമാണ് വീണ്ടും 10 സെന്റ് പോളി ഹൗസില്‍ ഹൈടെക് രീതിയില്‍ […]

Read More

കോരഞ്ചിറ – പന്തലാംപാടം മലയോര ഹൈവേ തകർന്നു

വടക്കഞ്ചേരി : കണ്ണമ്പ്ര- കിഴക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോരഞ്ചിറ- പന്തലാംപാടം മലയോര ഹൈവേ തകർന്നു. വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന മലയോര ഹൈവേ വൻ കുഴികളായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാൽനടയാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല.റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ നിർമാണം മാത്രം നടക്കുന്നില്ല. വാൽക്കുളമ്പ് മുതൽ പനംകുറ്റി വരെ റോഡ് ഇല്ലാത്ത അവസ്ഥയാണുള്ളത്. ഒരുപണിയും ഇവിടെ ചെയ്തിട്ടില്ല. മഴവെള്ളം കുത്തിയൊലിച്ചെത്തി റോഡിന്റെ […]

Read More

പ്രഭാത വാർത്തകൾ2023 | ഡിസംബർ 22 | വെള്ളി

*➖➖➖➖➖➖➖➖ ➖➖➖➖➖➖➖➖◾തെരഞ്ഞെടുപ്പു കമ്മീഷന്റെ നിയമനം പ്രധാനമന്ത്രിയുടെ കൈപ്പിടിയിലാക്കുന്ന ബില്‍ പാസാക്കി ലോക്സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു. നിയമനത്തിനുള്ള മൂന്നംഗ സമിതിയില്‍നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്നയാളെ ഉള്‍പെടുത്തി. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമാണു സമിതിയിലെ മറ്റു രണ്ടംഗങ്ങള്‍. ചീഫ് ജസ്റ്റീസ് ഉള്‍പെടുന്ന പാനലാണു നിയമനം നടത്തേണ്ടതെന്ന സുപ്രീം കോടതിയുടെ ഉത്തരവു മറികടക്കാനാണു നിയമ ഭേദഗതി വരുത്തിയത്. പ്രതിപക്ഷ എംപിമാരെയെല്ലാം സസ്പെന്‍ഡു ചെയ്തു പുറത്താക്കിയശേഷമാണ് ബില്‍ പാസാക്കിയത്. ◾ഇന്നുകൂടി ചേരാനിരുന്ന ലോക്സഭ സര്‍ക്കാരിന്റെ എല്ലാ ബില്ലുകളും […]

Read More

പാചകവാതക ബുക്കിങ്ങിന് ഇനിപുതിയ നമ്പറുകൾ

പ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതായത് ഇനി ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ 7715012345, 7718012345 എന്നി ഐവിആര്‍എസ് നമ്പറുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനരഹിതമായ 9446256789 എന്ന ഐവിആര്‍എസ് നമ്പര്‍ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ തുടര്‍ന്നും ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതുമൂലമാണ് വീണ്ടും അറിയിപ്പ് നല്‍കിയത്.മിസ്ഡ് കോള്‍ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോ​ഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭ്യമാണ്….

Read More

ഇടുക്കിയിൽ മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

ഇ​ടു​ക്കി മൂ​ല​മ​റ്റ​ത്ത് മാതാ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു. വീ​ടി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കുമാരൻ, തങ്കമ്മ എന്നിവരെ ഇന്നലെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയായ മകൻ അജേഷ് മുങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.

Read More

മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിനെതിനെ കോടതിയുടെ വിമർശനം

പെന്‍ഷന്‍ മുടങ്ങിയെന്ന് മറിയക്കുട്ടിയുടെ ഹര്‍ജിയിൽ പണമില്ലാത്തതിനാല്‍ ആഘോഷം മുടക്കുന്നില്ലല്ലോയെന്ന് ഹൈക്കോടതിയുടെ വിമർശനം. എന്നാൽ അഭിഭാഷകരിൽ നിന്ന് പണം സമാഹരിച്ച് കൊടുക്കാൻ തയ്യാറെന്ന് ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ .

Read More