രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് തുറന്നു. 90 സെന്റീ മീറ്ററാണ് കഴിഞ്ഞദിവസം ഇടതു കര കനാൽ തുറന്നത്. ആദ്യ ഏഴു ദിവസം അയിലൂർ, അടിപ്പെരണ്ട, തിരുവഴിയാട് ബ്രാഞ്ചുകളിലേക്കാണ് ഇപ്പോൾ വെള്ളം തുറന്നു നൽകിയിരിക്കുന്നത്. തുടർന്ന് ഈ ബ്രാഞ്ചുകളിലേക്കുള്ള വെള്ളം നിറുത്തി ഒലിപ്പാറ, കയറാടി ബ്രാഞ്ചു കനാലുകളിലേക്ക് തുറക്കും.മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി വലതുര കനാൽ ജനുവരി ഒന്നിന് തുറന്ന് വിവിധ ബ്രാഞ്ചു കനാലുകളിലൂടെ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ വലിപ്പത്തിനനുസരിച്ച് ജലവിതരണം ക്രമീകരിച്ചു വിതരണം നടത്തും. കഴിഞ്ഞയാഴ്ച […]
Read MoreMonth: December 2023
രണ്ടാം വിളയ്ക്കായി പോത്തുണ്ടി അണക്കെട്ട് തുറന്നു
രണ്ടാം വിള ജലസേചനത്തിനായി പോത്തുണ്ടി അണക്കെട്ട് തുറന്നു. 90 സെന്റീ മീറ്ററാണ് കഴിഞ്ഞദിവസം ഇടതു കര കനാൽ തുറന്നത്. ആദ്യ ഏഴു ദിവസം അയിലൂർ, അടിപ്പെരണ്ട, തിരുവഴിയാട് ബ്രാഞ്ചുകളിലേക്കാണ് ഇപ്പോൾ വെള്ളം തുറന്നു നൽകിയിരിക്കുന്നത്. തുടർന്ന് ഈ ബ്രാഞ്ചുകളിലേക്കുള്ള വെള്ളം നിറുത്തി ഒലിപ്പാറ, കയറാടി ബ്രാഞ്ചു കനാലുകളിലേക്ക് തുറക്കും.മുൻ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി വലതുര കനാൽ ജനുവരി ഒന്നിന് തുറന്ന് വിവിധ ബ്രാഞ്ചു കനാലുകളിലൂടെ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖരങ്ങളുടെ വലിപ്പത്തിനനുസരിച്ച് ജലവിതരണം ക്രമീകരിച്ചു വിതരണം നടത്തും. കഴിഞ്ഞയാഴ്ച […]
Read Moreപ്രഭാത വാർത്തകൾ…..
2023 | ഡിസംബർ 27 | ബുധൻ | 1199 | ധനു 11 | തിരുവാതിര ◾മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി.സുധാകരന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. ◾പൊലീസ് നടപടികള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ച് കെ പി സി സി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 282 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളിലും ഇന്ന് ഫാസിസ്റ്റ് വിമോചന സദസ് […]
Read Moreവടക്കഞ്ചേരി ടൗണിൽ ക്രിസ്തുമസ് ആഘോഷ പരിപാടി
വടക്കഞ്ചേരി, മംഗലംഡാം, മേലാർക്കോട് ഫൊറോനകളിലെ ഇടവകളിൽ നിന്നും സംയുക്തമായി നടത്തിയ ക്രിസ്തുമസ് ഘോഷയാത്ര പരിപാടി വടക്കഞ്ചേരി നടന്നു. വിവിധ വാദ്യമേളങ്ങളോടെ സാന്തക്ളോസ് വേഷധാരികളായി ധാരാളം വിശ്വാസികളും ആത്മീകരും ആഘോഷ പരിപാടിയിൽ പങ്കെടുത്തു.
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
പ്രഭാത വാർത്തകൾ2023 | ഡിസംബർ 26 | ചൊവ്വ | 1199 | ധനു 10 | മകീര്യം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ മൂന്ന് യുദ്ധകപ്പലുകളെ വിന്യസിപ്പിച്ചു. ഇന്ത്യയിലേക്കു ക്രൂഡ് ഓയിലുമായി വന്ന ചരക്കു കപ്പലിനെതിരെ ഡ്രോണ്‍ ആക്രമണം ഉണ്ടായതിനാലാണ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചത്. ആക്രമണം നടന്ന ചെം പ്ലൂട്ടോ കപ്പലില്‍ ഫോറന്‍സിക് പരിശോധന നടത്തി. മിസൈല്‍ വേധ കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയാണ് […]
Read Moreപെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
പെരുമ്പാവൂര് ചെമ്പറക്കി നാല് സെന്റ് കോളനിയിലാണ് ഭർത്താവ് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഭർത്താവ് രജീഷ് (30) ഭാര്യ അനു( 27 )വിനെയാണ് ചുറ്റിക കൊണ്ട് തലയ്ക്കു അടിച്ച് കൊല്ലപ്പെടുത്തിയത്. പ്രതിയായ രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 5 വർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
Read Moreജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ തുറന്നു
വാട്ടർ സ്‌പോർട്‌സിനെ സാധാരണക്കാരിലേക്കും എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് വർക്കലയിൽ ക്രിസ്മസ് പുതുവത്സര സമ്മാനമായി ഫ്‌ളോട്ടിങ് ബ്രിഡ്ജ് തുറന്നു. കേരളത്തിൽ വാട്ടർ സ്‌പോർട്‌സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്േളാട്ടിങ് ബ്രിഡ്ജുകൾ നിർമിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബീച്ച് ടൂറിസം കേരളത്തിൽ വ്യാപിപ്പിക്കുമെന്നും വാട്ടർ സ്‌പോർട്‌സിനായി ഗോവയേയും തായ്‌ലൻഡിനേയും ഒക്കെ […]
Read Moreപാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പാലക്കാട് കണ്ണാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വ വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വിനീഷും റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്. ബ്ലേഡ് മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന് പരിക്കേറ്റ റെനില്‍ പറഞ്ഞു. സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ 5000 രൂപ പലിശയ്ക്ക് പണം എടുത്തിരുന്നു. എന്നാല്‍ തിരിച്ചടവില്‍ രണ്ടു മൂന്നു തവണ വീഴ്ച വന്നു. അതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ രാത്രി ഓട്ടോഡ്രൈവറെ പലിശ സംഘം ആക്രമിക്കാനെത്തി. എന്നാല്‍ തങ്ങള്‍ ഇടപെട്ട് […]
Read Moreവാർത്താകേരളം
[25.12.2023] പ്രത്യാശയുടെ സന്ദർഭം; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ഗവർണറും?️പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്മസ് ആശംസകൾ നേർന്നു. ഏതു വിഷമകാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ലകാലം ഉണ്ടാകുമെന്ന സങ്കൽപ്പത്തിന്‍റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തിൽ അടങ്ങിയിട്ടുള്ളതെന്നും മുഴുവൻ കേരളീയർക്കും ക്രിസ്മസിന്‍റെ നന്മ നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഭൂമിയില്‍ സമാധാനം’ എന്ന സ്നേഹസന്ദേശത്തിലൂടെ നമ്മുടെ മൂല്യബോധത്തെ സുദൃഢമാക്കുന്ന ക്രിസ്മസ് ദൈവമഹിമയുടെ ഉൽകൃഷ്ട സ്തുതിയാണ്. അനുകമ്പയും ഉദാരതയും സഹോദര്യവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിനു തിളക്കമേകട്ടെയെന്നും സാമൂഹിക […]
Read Moreപോത്തുണ്ടി ഡാം നാളെ തുറക്കും
മഴക്കുറവു മൂലം ഉണക്കുഭീഷണിയിലായ നെല്‍കൃഷിയെ രക്ഷിക്കുന്നതിനായി പോത്തുണ്ടി അണക്കെട്ടില്‍ നിന്ന് ജലവിതരണം നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പോത്തുണ്ടി ജലസേചന വകുപ്പ് എക്‌സികുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലെത്തിയാണ് അയിലൂര്‍ കൃഷിഭവനിലെയും, മേലാര്‍കോട് കൃഷിഭവനു കീഴിലെയും വിവിധ പാടശേഖരങ്ങളിലെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പദ്ധതി ഉപദേശക സമിതി അംഗങ്ങളുടെ യോഗത്തില്‍ 26 നാണ് ഇടതുകര കനാലിലേക്കും, ജനുവരി 3 ന് വലതുകര കനാലിലേക്കും ജലവിതരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കതിരുവന്ന പാടങ്ങളില്‍ ഉള്‍പ്പെടെ വെള്ളമില്ലാതെ വിണ്ടുകീറിയ നിലയിലായിട്ടും ജലവിതരണം […]
Read More