2023 | ഡിസംബർ 29 | വെള്ളി | 1199 | ധനു 13 | പൂയം ◾വനം ടൂറിസത്തില്‍ കാട്ടുകൊള്ള. സംസ്ഥാന വനം വകുപ്പിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇക്കോ ടൂറിസം സെന്ററുകളിലാണു വന്‍ തട്ടിപ്പ് കണ്ടെത്തിയത്. മിക്ക കേന്ദ്രങ്ങളിലും പ്രവേശന പാസ്, പാര്‍ക്കിംഗ് ഫീസ്, ബോട്ടിംഗ് ഫീസ് തുടങ്ങിയവയ്ക്കുള്ള തുക സര്‍ക്കാരിനു നല്‍കാതെ ഉദ്യോഗസ്ഥര്‍ സ്വന്തം അക്കൗണ്ടുകളിലേക്കാണ് വാങ്ങുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. വിനോദസഞ്ചാരികളില്‍നിന്ന് പിരിച്ചെടുക്കുന്ന തുകയില്‍ മാത്രമല്ല, വനപരിപാലനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഡിഎഫ്ഒമാര്‍ക്ക് അനുവദിച്ച […]
Read MoreMonth: December 2023
ഒരു കോടി രൂപ സമ്മാനം മീൻ വില്പനക്കാരന്
മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് […]
Read Moreകടമായി വാങ്ങിയ ലോട്ടറിയിൽ മീൻ വില്പനക്കാരന് ഒരുകോടി രൂപ സമ്മാനം
മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് […]
Read Moreപ്രശസ്ത തമിഴ് നടൻ അന്തരിച്ചു
* ഡി.എം.ഡി.കെ നേതാവും നടനുമായ വിജയകാന്ത് അന്തരിച്ചു; അന്ത്യം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍; ന്യൂമോണിയ ബാധിതനായി ചികിത്സയില്‍ കഴിയവേ കോവിഡ് പിടിപെട്ടതോടെ വിയോഗം; വിട പറഞ്ഞത് തമിഴകത്തിന്റെ പുരട്ചി കലൈഞ്ജര്‍ എന്നും ക്യാപ്റ്റനെന്നും ആരാധകര്‍ വിളിച്ച താരംചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ മരണവിവരം ബുള്ളറ്റിൻ വഴി ആശുപത്രി അധികൃതരാണ് […]
Read Moreശ്രീ.വിജയകാന്ത് ഇന്ന് ചെന്നൈയിൽ നിര്യാതനായി.
പ്രശസ്ത തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു.* പ്രശസ്ത തമിഴ് സിനിമ നടനും തമിഴ് രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച രാഷ്ട്രീയ നേതാവുമായ കഴിഞ്ഞ കുറെ നാളുകളായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു..ഇന്നലെ കോവിഡ് പോസിറ്റീവ് ആണെനുള്ള റിപോർട്ട് പുറത്തു വന്നിരുന്നു…കിഡ്നി രോഗ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിജയകാന്ത് ദീർഘ നാളായി മധ്യമങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇന്ന് പുലർച്ചെ രോഗം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.വൈദേഹി കാതിരുന്താൾ തുടങ്ങി നിരവധി ഫാമിലി ഹിറ്റ് സിനിമകൾ,ക്യാപ്റ്റൻ പ്രഭാകർ പോലുള്ള […]
Read Moreലഹരിക്കെതിരെ ആസാദ് സദസ്സ് സംഘടിപ്പിച്ചു
പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റും എക്സൈസ് ഡിപ്പാർട്ട്മെൻറും സംയുക്തമായി മരുതറോഡ് കൂട്ടുപാത ജംഗ്ഷനിൽ ലഹരിക്കെതിരെ ആസാദ് സദസ്സ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി, മനുഷ്യച്ചങ്ങല, ലഹരി വിരുദ്ധ പ്രതിജ്ഞ, ആസാദ് ജ്വാല എന്നിവ സംഘടിപ്പിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ് അധ്യക്ഷത വഹിച്ചു. പ്രിവന്റിവ് ഓഫീസർ എം. എൻ. സുരേഷ് ബാബു ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി കോഡിനേറ്റർ കെ. […]
Read Moreപ്രഭാത വാർത്തകൾ*_
———————>>>>>>>>> ?️ സര്‍ക്കാരുമായുള്ള രൂക്ഷമായ പോരിനിടെ ഗവര്‍ണര്‍ ഇന്ന് ദില്ലിയില്‍ നിന്ന് തലസ്ഥാനത്തേക്ക്തിരിച്ചെത്തും.നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള നേര്‍ക്കുനേര്‍ പോര്‍വിളിക്ക് ശേഷം ഇരുവരും ഒന്നിച്ചെത്തുക സത്യപ്രതിജ്ഞ വേദിയിലാകും.അതേസമയം ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ്‌എഫ്‌ഐയുടെ അറിയിപ്പ്. ഗവര്‍ണര്‍ തിരിച്ചെത്തുമ്പോള്‍ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ?️ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ ഭര്‍ത്തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു.ഭര്‍ത്താവ് എരുവേലി സ്വദേശി ഷൈജുവിനെ ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ ഷൈജു സംശയിച്ചിരുന്നുവെന്നും ഇതേ ചൊല്ലി […]
Read Moreപ്രധാനമന്ത്രിയുടെ വസതിയിൽ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിൽ ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപഹാരം നൽകുന്നു. സെഡാർ തയ്യാറാക്കിയ ക്രിസ്തുമസ് കേക്കിനൊപ്പം ഇസാഫ് സംഘങ്ങളിലെ വനിതകൾ തയ്യാറാക്കിയ കരകൗശല വസ്തുക്കൾ, അതിരപ്പള്ളിയിലെ ആദിവാസി ഊരിൽനിന്നും ശേഖരിച്ച കാപ്പിപ്പൊടി, ഭക്ഷ്യവസ്തുക്കൾ മറ്റു പ്രകൃതിദത്ത ഉൽപ്പനങ്ങൾ എന്നിവയാണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്.
Read Moreവൈഗ കൊലക്കേസ്; പ്രതി സനു മോഹന് ജീവപര്യന്തം
കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും സനു മോഹൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത് മുഖവിലയ്ക്കെടുത്തില്ല.2021 മാർച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാർ പുഴയിൽ മരിച്ചനിലയിൽ 11കാരിയായ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടബാധ്യത മൂലം മകളെ […]
Read Moreവൈഗ കൊലപാതകം; അച്ഛന്‍ സനു മോഹന്‍ കുറ്റക്കാരന്‍
കൊച്ചി: പത്ത് വയസ്സുകാരി വൈഗ കൊലക്കേസില്‍ പിതാവ് സനു മോഹന്‍ കുറ്റക്കാരന്‍. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയാണ് വിധി പറയുന്നത്. ശിക്ഷ മറ്റൊരു ദിവസമോ ഇന്ന് ഉച്ചക്ക് ശേഷമോ ഉണ്ടാകും. ശിക്ഷാ വിധിയില്‍ വാദം കോടതിയിലെ മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷമായിരിക്കും. സനുമോഹന് മേല്‍ ചുമത്തിയ എല്ലാവകുപ്പുകളും കോടതി ശരിവെച്ചു. 2021 മാര്‍ച്ച് 21നാണ് കേസിന് ആധാരമായ സംഭവം. ആലപ്പുഴയിലെ ബന്ധുവീട്ടില്‍ നിന്ന് അമ്മാവനെ കാണിക്കാന്‍ ആണെന്ന് പറഞ്ഞ് സനു മോഹന്‍ […]
Read More