ബത്തേരി മൂടക്കൊല്ലിയിൽ കർഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ സംയുക്ത കമ്മിറ്റി അടിപ്പെരണ്ടയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ദുരന്തനിവാരണ നിയമം സി ആർ പി.സി -133- 1-എഫ് അനുസരിച്ച് ജില്ലാ കളക്ടർ കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കാൻ യോഗം ശക്തമായി ആവശ്യപ്പെട്ടു.നേർച്ചപ്പാറ, പൂതംകുഴി, കരിമ്പാറ, കാൽച്ചാടി മേഖലയിൽ വ്യാപകമായി ആന കൃഷിനാശംം വരുത്തുന്നതിലും വളരെയധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് ആന, പുലി മുതലായ വന്യമൃഗങ്ങൾ […]
Read MoreMonth: December 2023
വാർത്താകേരളം
12.12.2023 നവകേരള ബസിന് നേരെ “ഷൂ” എറിഞ്ഞ സംഭവം; കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു?️പെരുമ്പാവൂരിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ 4 കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ദേവകുമാർ, ജിബിൻ, ജെയ്ഡന്‍ എന്നിലർക്കെതിരെയാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കും. കോണ്‍ഗ്രസ് അക്രമം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്?️നവകേരള സദസ് അലങ്കോലമാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം […]
Read Moreതെരുവുനായയുടെ അക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ വീണ് ദാരുണാന്ത്യം
മലപ്പുറം പാണ്ടിക്കാട് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിൽ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ അരിപ്രത്തൊടി സമിയ്യ-മേലാറ്റൂർ കളത്തുംപടിയൻ ശിഹാബുദ്ദീൻ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള മകളാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മാതാവ് സമിയ്യയുടെ തമ്പാനങ്ങാടിയിലെ വീട്ടിലായിരുന്നു അപകടമുണ്ടായത്.കുട്ടി മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ കുഞ്ഞിനെയും കൊണ്ട് കിണറ്റിനടുത്തേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം.
Read Moreകെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തെങ്കിലും കോടതി വിമർശനം
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് പോലീസ് കേസ് റജിസ്റ്റർ ചെയ്തു. എന്നാൽപ്രതികളെ മർദിച്ചവർ എവിടെയെന്നും, പോലീസ് മന്ത്രിമാരെ മാത്രം രക്ഷിച്ചാൽ പോരാ, ജനങ്ങളെയും രക്ഷിക്കണമെന്നും കോടതി. ഷൂ എറിഞ്ഞ സംഭവത്തിൽ പോലീസിനെതിരെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വിമർശനം നടത്തിയത്.
Read Moreനവകേരള ബസിന് നേരെ ഷൂ ഏറിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ
നവകേരള ബസിന് നേരെ നടന്നഷൂ ഏറിൽ കെ എസ് യു സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നാലുപേർ അറസ്റ്റിൽ പ്രതിപക്ഷത്തിന്റെ ലക്ഷ്യം അക്രമം, സമാധാനപരമായി കല്ലെറിയാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി; കെ. എൻ. ബാലഗോപാൽ
Read Moreക്രിസ്മസ് വിപണി സജീവമാകുന്നു .
ജോജി തോമസ്നെന്മാറ : ക്രിസ്മസ് ആഘോഷിക്കാൻ നക്ഷത്ര വിപണി സജീവമാകുന്നു. ക്രിസ്മസ് അലങ്കാരത്തിനുള്ള നക്ഷത്രങ്ങളും പുൽക്കൂട്ടിൽ വയ്ക്കാനുള്ള വിവിധ രൂപങ്ങളും അലങ്കാരവസ്തുക്കളും വ്യാപാര സ്ഥാപനങ്ങളിൽ പ്രദർശിപ്പിച്ചു തുടങ്ങി. വിപണിയിൽ ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടികളും വേഷങ്ങളും വിൽപ്പനക്ക് എത്തിയിട്ടുണ്ട്. നക്ഷത്രവിപണിയിൽ നിറത്തിലും രൂപത്തിലും കൗതുകമുണർത്തുന്ന സ്റ്റാറുകളാണ് വിപണിയുടെ പ്രത്യേകത. പന്തിന്റെ രൂപത്തിലുമുള്ള നക്ഷത്രങ്ങളും ധാരാളമായി പ്രദർശിപ്പിച്ചിട്ടുണ്ട്. വിവിധ വലിപ്പത്തിലുള്ള ബഹുവർണ്ണ കടലാസ് നക്ഷത്രങ്ങളും തുണികൊണ്ടുണ്ടാക്കിയ നക്ഷത്രങ്ങളിൽ തിളങ്ങുന്ന ബെൽറ്റുകളും ആനക്കൂടകളിലെതുപോലുള്ള മുത്തുകളും സീക്വൻസുകളും തൂങ്ങുന്ന തരത്തിൽ പകൽസമയത്ത് ആകർഷിക്കുന്ന […]
Read Moreവാർത്താകേരളം
[11.12.2023] ക്രിസ്മസിന് ഏകീകൃത കുര്‍ബാന: ബിഷപ് ബോസ്കോ പുത്തൂർ?️ഏകീകൃത കുർബാനയിൽ വിട്ടുവീഴ്ചയില്ലെന്നും മാര്‍പ്പാപ്പയുടെ തീരുമാനം അനുസരിക്കണമെന്നും എറണാകുളം -അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റര്‍ ബിഷപ് ബോസ്കോ പുത്തൂർ. മാര്‍പ്പാപ്പയുടെ തീരുമാനത്തിന് എതിരായി മറിച്ചൊരു തീരുമാനം എടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ക്രിസ്തുമസിന് ഏകീകൃത കുർബാന നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും ബിഷപ് ബോസ്കോ പുത്തൂര്‍ പറഞ്ഞു. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന് പറയാറുണ്ടല്ലോ. അതിനാല്‍ തന്നെ ഒരുമയോടെ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഏറ്റുമുട്ടലിനില്ല, ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കും. നവകേരള ബസിനു നേരെ […]
Read Moreപ്രഭാത വാർത്തകൾ……
2023 | ഡിസംബർ 11 | തിങ്കൾ | 1199 | വൃശ്ചികം 25 | വിശാഖം ◾എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനം. ഡ്രൈവര്‍ക്കും മര്‍ദനമേറ്റു. നവകേരള യാത്രയ്ക്കെതിരേ പ്രതിഷേധിച്ചതിനു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നോയല്‍ ജോസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. എല്‍ദോസ് കുന്നപ്പിള്ളിയേയും ഡ്രൈവര്‍ അഭിജിത്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ◾മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിനുനേരെ കെഎസ്യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞു. കോതമംഗലത്തേക്കു പോകുന്നതിനിടെ പെരുമ്പാവൂര്‍ […]
Read Moreനരഭോജി കടുവയെ ആവശ്യമെങ്കിൽ കൊല്ലാനും ഉത്തരവ്
വയനാട് വാകേരി കൂടല്ലൂരിലെ നരഭോജി കടുവയെ മയക്കുവെടി വച്ചു പിടികൂടാന്‍ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാനും ഉത്തരവിൽ വ്യക്തമാക്കുന്നു.
Read Moreനെന്മാറ ജല അതോറിറ്റി അധികൃതരുടെ കൺമുന്നിൽ ശുദ്ധജലം പാഴാവാൻ തുടങ്ങിയിട്ട് മാസങ്ങളായി പരിഹാരമില്ലെന്ന പരാതിയുമായി പ്രദേശവാസികൾ.
നെന്മാറ : ജല അതോറിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന മാട്ടുപാറയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങിയിട്ട് ആറുമാസത്തോളമായി എന്നാണ് പ്രദേശവാസികൾ പറയുന്നത്.വാട്ടർ അതോറിറ്റി ഓഫീസിൽ നിന്ന് 100 മീറ്ററോളം അകലെയാണ് മാസങ്ങളായി ശുദ്ധജലം പാഴാകുന്നത്. പൈപ്പ് പൊട്ടിയുള്ള വെള്ളം റോഡിലേക്ക് ഒഴുകി റോഡിലെ ടാറിളകി കുഴിയായി രൂപപ്പെട്ടിട്ടുണ്ട്. നെന്മാറ ടൗണിൽ നിന്ന് മനങ്ങോട് അളുവാശ്ശേരി ഭാഗത്തേക്കുള്ള യാത്രക്കാരും പ്രദേശവാസികളും ഇതുവഴി യാത്ര ചെയ്യുമ്പോൾ ഈ കുഴി വില്ലനാകുന്നുണ്ട്. പൈപ്പ് പൊട്ടി വെള്ളം വെള്ളം […]
Read More