Month: December 2023

പുതുവത്സരാഘോഷം അതിരുവിടരുത്

പാലക്കാട്‌ : ജില്ലയിലെ പുതുവത്സരാഘോഷങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും ആഘോഷങ്ങള്‍ക്കിടയിലെ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ജില്ലാ പോലീസ് പരിപൂര്‍ണ സജ്ജം.പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനു മാത്രമായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ എട്ടു ഡിവൈഎസ്പി, 26 ഇൻസ്പെക്ടര്‍മാര്‍, 145 എസ്‌ഐമാര്‍, 1225 പോലീസുകാര്‍, 92 വനിതാ പോലീസുകാര്‍ എന്നിവരുള്‍പ്പെടെ 1500 പോലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനും ലഹരി പദാര്‌ഥങ്ങളുടെ ഉപയോഗം തടയുന്നതിനും പൊതു സ്ഥലത്തുള്ള മദ്യപാനം തടയുന്നതിനും വാഹന പരിശോധന […]

Read More

സായാഹ്ന വാർത്തകൾ

??????????? 2023 | ഡിസംബർ 31 | ഞായർ | 1199 | ധനു 15 | മകം???????????????? ◾പുതുവല്‍സരാഘോഷത്തിന് ഒരുങ്ങി നാടും നഗരവും. കാര്‍ണിവെലുകളില്‍ ആര്‍പ്പുവിളികള്‍ മുഴങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാത്രമല്ല, ബീച്ചുകളിലും മലയോരങ്ങളിലുമെല്ലാം നവവല്‍സരാഘോഷം. ചുരങ്ങളില്‍ ആഘോഷത്തിനു വിലക്കുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഗതാഗതം അടക്കമുള്ള കാര്യങ്ങളില്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. ◾പെട്രോള്‍ പമ്പുകള്‍ ഇന്നു രാത്രി എട്ടു മുതല്‍ നാളെ രാവിലെ ആറുവരെ […]

Read More

പ്രഭാത വാർത്തകൾ

2023 | ഡിസംബർ 31 | ഞായർ | 1199 | ധനു 15 | മകം???➖➖➖© Copy rights reserved.ഷെയർ ചെയ്യാം, കോപ്പിയടിക്കെതിരേ നിയമ നടപടിയെടുക്കും.➖➖➖➖➖➖➖➖◾പിണറായി സര്‍ക്കാരിനെതിരേ ‘സമരാഗ്‌നി ജാഥ’യുമായി കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജാഥ ജനുവരി 21 നു കാസര്‍കോട്ടുനിന്ന് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ തിരുവനന്തപുരത്തു സമാപിക്കും. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. ജനുവരി 3, 4, 5 തീയതികളിലായി ജില്ലാ നേതൃയോഗങ്ങള്‍ […]

Read More

പോത്തുണ്ടി ഇടതുക്കര കനാൽ ബണ്ടിൽ ചോർച്ച ; ജലവിതരണം താൽക്കാലികമായി നിർത്തി

പോത്തുണ്ടി അണക്കെട്ടിൽ നിന്നും ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നിർത്തിവച്ചു. പോത്തുണ്ടി അണക്കെട്ടിൽ നിന്നും 500 മീറ്റർ അകലെയായി പ്രധാന കനാൽ ബണ്ടിൽ ചോർച്ച കണ്ടെത്തിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഇടതുക്കര കനാൽ അടച്ചത്. ഇന്ന് മണൽ ചാക്കും മറ്റും ഉപയോഗിച്ച് കനാലിൽ ഉള്ള ചോർച്ച പരിഹരിച്ച് ഇന്ന് വൈകിട്ടോടെ വെള്ളം തുറന്നു നൽകുമെന്ന് ജലസേചന വകുപ്പ് അധികൃതർ പറഞ്ഞു. അ

Read More

പ്രഭാത വാർത്തകൾ

തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയമന ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം?️മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനം, സേവനം, കാലാവധി എന്നിവ സംബന്ധിച്ച ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ശീതകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു. നിയമമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറി തസ്തികയിൽ കുറയാത്ത മൂന്നു പേരുൾപ്പെട്ട സമിതിയാകും പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക തയാറാക്കി നൽകുക. ഇതിൽ നിന്നു പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ […]

Read More

എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം

ഗവൺമെൻറ് പോളിടെക്നിക് കോളേജ് പാലക്കാട് എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ സമാപന സമ്മേളനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എൻ. വി. ജിതേഷ്, ആന്റണി സിജു ജോർജ്, കെ. സുധീർ, വൈ. റിസ്‌വി. സി. സതീഷ് എന്നിവർ സംസാരിച്ചു.

Read More

നവജാത ശിശുവിനെ വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തി.*

ചിറ്റൂർ  : നവജാത ശിശുവിനെ വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തി. നല്ലേപ്പിള്ളി കണക്കമ്പാറ ഇന്ദിരാ നഗര്‍ കോളനിയില്‍ ശരവണന്റേയും ലിനിയുടെയും 14 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെയാണ് സ്വന്തം വീട്ടിലെ കുളിമുറിയിലുള്ള വെള്ളം നിറച്ച ബേസിനില്‍ കണ്ടെത്തിയത്.27-ാം തിയതി ഉച്ചക്കുശേഷം ഒന്നരമണിയോടെയാണ് സംഭവം. ലിനി തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അടുത്ത വീട്ടിലെ ഏതാനുംപേര്‍ എത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് വീട്ടിലെ കുളിമുറിയില്‍ വെള്ളം നിറച്ച ബേസിനില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തിയത്. തുണിയില്‍ പൊതിഞ്ഞ […]

Read More

നെന്മാറയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ടു മരണം

ന പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. മേലാര്‍കാട് പുളിഞ്ചുവടിന് സമീപമാണ് അപകടം. ബൈക്കിൽ യാത്ര ചെയ്ത നെന്മാറ കണിമംഗലം സ്വദേശി പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് അപകടം. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ആലത്തൂർ ഭാ​ഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

Read More

വാർത്താകേരളം

29.12.2023    പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച?️പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് വെള്ളിയാഴ്ച നടക്കും. ചടങ്ങിൽ പങ്കെടുക്കുന്നതിനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരുമിച്ച് വേദി പങ്കിടും. അതേ സമയം ഗവർണർക്കെതിരേയുള്ള പ്രതിഷേധം എസ്എഫ്ഐ ശക്തമാക്കിയേക്കും. എസ്എഫ്ഐയുമായുള്ള വാക്പോരിനു പിന്നാലെ ഗവർണർ ഡൽഹിയിലേക്ക് മടങ്ങിയിരുന്നു. ഗതാഗത മന്ത്രി ആന്‍റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ എന്നിവർ രാജി വച്ച ഒഴിവിലേക്ക് കെ.ബി. ഗണേഷ് […]

Read More

കേരള വാർത്ത_

?➖?➖?➖?➖?️➖?️ ?➖?➖?➖?➖?➖? ? കേരളീയം ?———————>>>>>>>>> ?️ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ നവകേരള സദസ്സിന്റെ വിലയിരുത്തല്‍ ഉണ്ടാകും.ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കും. സദസ്സ് വൻ വിജയമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാൻ സര്‍ക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കും. ?️ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.എല്‍ഡിഎഫിലെ മുൻധാരണ പ്രകാരമാണ് രണ്ടര വര്‍ഷത്തിനു […]

Read More