മുഖ്യമന്ത്രിയും മന്ത്രിമാരും വാഹന യാത്രയിൽ..
Read MoreMonth: November 2023
നവ കേരള സദസ്സിന് വൻ വരവേൽപ്പ്
നവ കേരള സദസ്സിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി മന്ത്രിമാരും. നവ കേരള സദസ്സിന് വൻ വരവേൽപ്പ് നൽകി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തലപ്പാവ് വെച്ച് അണിയിച്ച് വരവേറ്റ് അണികൾ. നവകേരള ബസ് വിവാദം; നിങ്ങളും ആ ബസിലൊന്ന് കയറി പരിശോധിക്കണമെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വിവാദ വാഹനം മ്യൂസിയത്തിൽ വച്ചാൽ നിരവധി പേർ കാണാൻ വരുമെന്ന് എ. കെ. ബാലൻ.
Read Moreനവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോടെത്തി
നാടിനായ് ജനങ്ങൾക്കൊപ്പം നിൽക്കാൻ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസ്സിനായി മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് എത്തി. കാസർകോട് ഗസ്റ്റ് ഹൗസിൽ രാവിലെ പതിനൊന്നിന്ന് എത്തിയ മുഖ്യമന്ത്രിയെ കലക്ടർ കെ ഇമ്പശേഖറും ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേനയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന് പിന്നണിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേരും. ഉച്ച ഭക്ഷണത്തിന് ശേഷം ഗസ്റ്റ് ഹൗസിനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകം തയ്യാറാക്കിയ ബസിൽ ആദ്യ നവകേരള സദസ് […]
Read Moreകണ്ണൂരിൽ തോറ്റത് ആര് ; യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി
യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി കണ്ണൂരിൽ തോറ്റത് കോൺഗ്രസെന്ന് ഫർസീൻ മജീദ് തങ്ങളാരും കോൺഗ്രസല്ലേ എന്ന് വിജിൻ മോഹൻ കണ്ണൂർ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. mathrubhumi news
Read Moreനെല്ലിയാമ്പതിയിൽ പഞ്ചായത്ത് ആബുലൻസുകൾ രണ്ടും കട്ടപുറത്തുത്തന്നെ
നെല്ലിയാമ്പതിയിൽ പഞ്ചായത്ത് ആബുലൻസുകൾ രണ്ടും കട്ടപുറത്തുത്തന്നെ നെല്ലിയാമ്പതിയിലെ പുതിയതും പഴയതുമായ രണ്ട് ആംബുലൻസുകൾ കട്ടപ്പുറത്ത് തന്നെയെന്നതാണ് പരിതാപകരം ന നെല്ലിയാമ്പതി പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വാങ്ങിയ ആബുലൻസും എംപി ഫണ്ടിൽ നിന്നും ലഭിച്ച ആംബുലൻസും ഇന്നും കട്ട പുറത്തു തന്നെ. പട്ടികജാതി-പട്ടിക വിഭാഗം തോട്ടം തൊഴിലാളികൾക്കും മറ്റും അത്യാപത്തുഘട്ടങ്ങളിലുള്ള ആവശ്യങ്ങൾക്കു വേണ്ടി 2010 സാമ്പത്തിക വർഷത്തിൽ 8.5 ലക്ഷം രൂപ വകയിരുത്തി വാങ്ങിയതാണ്. പഞ്ചായത്ത് ആപ്പീസ് കെട്ടിടത്തിന്റെ ഷീറ്റിട്ട ഷെണ്ടിനു താഴെ പൊടിപിടിച്ച് നാശമായി […]
Read Moreകൃഷിഭവനുകളിൽ ഓഫീസർമാരും അസിസ്റ്റന്റ് മാരും ഇല്ല; ദുരിതത്തിലായി കർഷകർ
നെന്മാറ, അയിലൂർ കൃഷിഭവനുകളിൽ കൃഷി ഓഫീസർമാരില്ല. നെന്മാറ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വിവിധ കൃഷിഭവനുകളിൽ നിന്നായി നാല് കൃഷി അസിസ്റ്റന്റ് മാരെ നെല്ല് സംഭരണത്തിനായി സപ്ലൈകോയിലേക്ക് എടുത്തതോടെ കൃഷിഭവനുകളിൽ അസിസ്റ്റന്റ് മാരുടെയും സേവനം ലഭിക്കാതായി. അവധിയിലായ കൃഷി ഓഫീസർമാർക്ക് പകരം നെന്മാറയിൽ വണ്ടാഴിയിലെ കൃഷി ഓഫീസർക്കും അയിലൂരിൽ പല്ലശ്ശന കൃഷി ഓഫീസർക്കുമാണ് അധിക ചുമതല നൽകിയിരിക്കുന്നത്. കൃഷി ഓഫീസർമാരുടെ മാതൃ ഓഫീസുകളിലെ ചുമതലകൾ നിർവഹിച്ച ശേഷം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് അധിക ചുമതലയുള്ള ഓഫീസുകളിലെ […]
Read Moreമറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വർഷത്തേക്ക് പെൻഷൻ തുക വാഗ്ദാനം ചെയ്ത് ബി ജെ പി
ക്ഷേമ പെൻഷൻ ലഭിക്കാത്തതിൽ ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും ഒരു വർഷത്തേക്ക് പെൻഷൻ തുക വാഗ്ദാനം ചെയ്ത് ബി ജെ പി നേതാവും നടനുമായ കൃഷ്ണകുമാർ. മറിയക്കുട്ടിക്കെതിരെ സി പി എം വിമർശനം നടത്തി പിന്നീട് മാപ്പ് പറഞ്ഞെങ്കിലും അവർക്കെതിരെ കേസ് നടപടികളുമായി മുന്നോട്ടുപോകുമെന്ന ഉറച്ച തീരുമാനത്തിലാണ് ഇവർ.
Read Moreഎരവന്നൂര്‍ സ്കൂളിലെ സംഘർഷത്തിൽ ഇരട്ട സസ്പെൻഷൻ
കോഴിക്കോട് എരവന്നൂര്‍ സ്കൂളിൽ സ്റ്റാഫ് മീറ്റിങ്ങിനിടെ അതിക്രമിച്ച് കയറിയ അധ്യാപകനും അതെ സ്കൂളിലെ അധ്യാപികയായ ഭാര്യയെയും സസ്പെൻഡ് ചെയ്തു. അതിക്രമിച്ചു കയറിയ അധ്യാപകനായ ഷാജിയെ അറസ്റ്റു ചെയ്തു. ഷാജിയുടെ ഭാര്യ അധ്യാപികയായി ജോലിയെടുക്കുന്ന സ്കൂളിലായിരുന്നു അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കിയത്. അധ്യാപകനായ ഷാജിയെ കുന്ദമംഗലം എ ഇ ഒ സസ്പെൻഡ് ചെയ്തു. ഭാര്യ അധ്യാപികയായ സ്കൂളുകളിനടുത്തായാണ് ഷാജി അധ്യാപകനായ സ്കൂളും. ഷാജിയുടെ ഭാര്യ അധ്യാപിക സുപ്രീനയേയും സ്കൂൾ മാനേജർ സസ്പെൻഡ് ചെയ്തു. ക അധ്യാപകരായ അഞ്ചു പേരുടെ […]
Read Moreഅധ്യാപകൻ അറസ്റ്റിൽ
കോഴിക്കോട് എരവന്നൂര്‍ സ്കൂളിൽ സ്റ്റാഫ് മീറ്റിങ്ങിനിടെ അതിക്രമിച്ച് കയറിയ അധ്യാപകൻ അറസ്റ്റിൽ. അധ്യാപകനായ ഷാജിയെയാണ് അറസ്റ്റു ചെയ്തത്. ഷാജിയുടെ ഭാര്യ അധ്യാപികയായി ജോലിയെടുക്കുന്ന സ്കൂളിലായിരുന്നു അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കിയത്. അധ്യാപകനായ ഷാജിയെ കുന്ദമംഗലം എ ഇ ഒ സസ്പെൻഡ് ചെയ്തു. ഭാര്യ അധ്യാപികയായ സ്കൂളുകളിനടുത്തായാണ് ഷാജി അധ്യാപകനായി ജോലിയെടുക്കുന്ന സ്കൂളും.
Read Moreഅങ്ങനെ ആരും ആളാകേണ്ട! വിടില്ല ഇനി ഞാനവരെ
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്സുരേഷ് ഗോപിയെ ചോദ്യം ചെയ്യൽ പൂർത്തിയായി. നിങ്ങൾ തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയെന്ന് കാത്തുനിന്ന ബിജെപി പ്രവർത്തകരോട് സുരേഷ് ഗോപി. ചോദ്യം ചെയ്യലിന് ബിജെപി പ്രവർത്തകരുടെ അകമ്പടിയോടെ എത്തിയ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ. ഹൃദയമുള്ള മനുഷ്യരെയാണ് ഭരണകർത്താക്കളായി ജനങ്ങൾക്ക് ആവശ്യം,ആ മനുഷ്യർ നിങ്ങളല്ല!! സർക്കാരിനെതിരെ സുരേഷ് ഗോപി ആഞ്ഞടിച്ചു. കമ്മ്യൂണിസ്റ്റ് മേലാളന്മാർ അങ്ങനെ ആരും ആളാകേണ്ട! വിടില്ല ഇനി ഞാനവരെയെന്നും സുരേഷ് ഗോപി.
Read More