Month: November 2023

നെന്മാറ ക്രിസ്തുരാജ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും

നെന്മാറ ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തുരാജാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനു ഇന്ന് കൊടിയേറും. വൈകിട്ട് 4.30ന് വികാരി ഫാ. അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ കൊടിയേറ്റും. ലദീഞ്ഞ്, പ്രസിദേന്തി വാഴ്ച്ച. ഫാ. ജോബിൻ മേലേമുറിയിൽ (കെസിവൈഎം രൂപത ഡയറക്ടർ) കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാനയും നടക്കും. നാളെ രാവിലെ 7 ന് വാദ്യമേളങ്ങളോടെ വിവിധ വാർഡുകളിലേക്ക് അമ്പ് എഴുന്നെള്ളിക്കൽ. വൈകിട്ട് 3.30ന് നിർമ്മല ഭവനിൽ നിന്നും പള്ളിയിലേക്ക് അമ്പ് പ്രദക്ഷണം. തുടർന്ന് ഫാ. ജോബി കാച്ചപ്പിള്ളി […]

Read More

മാനനഷ്ടക്കേസ് നൽകി മറിയക്കുട്ടി

സിപിഎം മുഖപത്രത്തിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മാനനഷ്ടക്കേസ് നൽകി മറിയക്കുട്ടി.

Read More

താത്ക്കാലികമായി റദ്ദാക്കുന്നു എന്നറിയച്ച പലെ ട്രെയിനും പുന: രാരംഭിച്ചില്ല

സുരേന്ദ്രൻ അങ്കമാലി അങ്കമാലി : എന്നറിയിച്ച പല ട്രെയിൻ സർവീസുകളും ഇതുവരെ പുന:രാരംഭിച്ചിട്ടില്ല. അത്തരം ട്രെയിനുകളെ ആശ്രയിച്ച് സഞ്ചരിച്ചിരുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്. വന്ദേഭാരത് മാത്രമല്ല തീവണ്ടി. അതിൽ സഞ്ചരിക്കുന്നവർ മാത്രമല്ല റെയിൽവേ യാത്രക്കാർ. എന്നകാര്യം റെയിൽവേ അധികൃതർ വിസ്മരിച്ചുകൂട. ഇൻഡ്യൻ റെയിൽ ഗതാഗതം ഓരോ പൗരൻ്റെയും തുല്യ അവകാശമാണ്. എല്ലാ തീവണ്ടി യാത്രക്കാർക്കും തുല്യനീതിയും തുല്യസഞ്ചാര സ്വാതന്ത്ര്യവും റയിൽവെ ഉറപ്പാക്കണം. അതാണ് ഇൻഡ്യൻ ഭരണഘടന നിഷ്കർഷിക്കുന്നത്. അതായിരിക്കണം റെയിൽവേ യുടെ പ്രഥമപരിഗണന. വന്ദേ ഭാരതിന് […]

Read More

നവകേരള സദസ്സിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

നവകേരള സദസ്സിനെ കുട്ടികൾ നിന്നത് തണലത്തെന്നും ഒരു വെയിലത്തല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളെ അത്തരത്തിൽ കുട്ടികളെ ഇറക്കി നിർത്തുന്നതിനോട് യോജിപ്പില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ നവ കേരള സദസ്സിനെ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം നൽകിയതിന് കേസെടുത്ത് ബാലാവകാശ കമ്മീഷൻ.

Read More

കൊല്ലങ്കോട് ഉപജില്ലാ കലോത്സവം അയിലൂരിൽ

കൊല്ലങ്കോട് ഉപജില്ല കലോത്സവം അയിലൂരിൽ ആരംഭിച്ചു. കെ.ബാബു എം. എൽ. എ. കലോത്സവം ഉദ്ഘാടനം ചെയ്തു. അയിലുർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിഘ്നേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജുള സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തം ഗങ്ങളായ പി.പുഷ്പാകരൻ, സി.അനിൽകുമാർ, വത്സല ശിവദാസ്, എം.ആർ രജനി, മവിതവിശ്വനാഥ്, പി.ടി.എ.പ്രസിഡൻ്റ് എ.രഘു, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സി.പി വിജയൻ, പ്രിൻസിപ്പാൾ കെ.സി. ലൂക്കോസ്, പ്രധാനാദ്ധ്യാപിക ഗ്രേസ് കെ. പുലിക്കോട്ടിൽ, പാഠ്യാനുബന്ധ സമിതി അംഗങ്ങളായ പി.ജി ഗിരീഷ് കുമാർ, കെ.ജി […]

Read More

നെല്ലിയാമ്പതി ചുരം റോഡ് തകർന്നു

നെന്മാറ : നെന്മാറ – നെല്ലിയമ്പതി ചുരം റോഡ് ഇടിഞ്ഞു ഗതാഗതം തടസപ്പെട്ടു. നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡില്‍ നേരത്തെ തകര്‍ന്ന ഭാഗത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതിനിടെ ടാര്‍ റോഡിനു അടിവശത്തുള്ള മണ്ണ് ഇടിഞ്ഞാണ് റോഡിനു ബലക്ഷയവും അപകടനിലയും ഉണ്ടായത്.ഇരുമ്പുപാലത്തിനും പതിനാലാം മൈലിനും ഇടയ്ക്കുള്ള പ്രദേശത്താണ് ഗതാഗത തടസമുണ്ടായത്.കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച്‌ കോണ്‍ക്രീറ്റ് ചെയ്യാനുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെ വാഹനഗതാഗതം നടന്നുകൊണ്ടിരുന്ന ടാര്‍പാതയ്ക്കു അടിവശത്തുള്ള […]

Read More

വാർത്താകേരളം

                    കേന്ദ്ര നയങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് കോൺ​ഗ്രസിന്റേത്: മുഖ്യമന്ത്രി?️സംസ്ഥാനത്തെ വിവിധ മാർ​ഗങ്ങളിലൂടെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രമെന്നും അതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫിന്റേതും കോൺഗ്രസിന്റേതുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പേരാവൂർ നിയോജകമണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ വികസന പരിപാടികളിലൂടെ ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ്റ് ​ഗവണമെന്റിന്റെ കാലം മുതൽ. ഈ സർക്കാരും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഇതിനൊക്കെ തടയിടുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. സംസ്ഥാന ഗവൺമെന്റിനെ ഞെരുക്കാനുള്ള പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു. സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു. […]

Read More

നെല്ലിയാമ്പതി ഒറ്റപ്പെടുമോ; ആശങ്കയിൽ

നെന്മാറ – നെല്ലിയാമ്പതി ചുരം റോഡ് കനത്ത മഴയിൽ ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതിയിലേക്കുള്ള ചുരം റോഡ് പുനർ നിർമ്മാണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ടാർ റോഡിന് അടിവശത്തുള്ള മണ്ണ് ഇടിഞ്ഞുവീണ് റോഡ് തകർന്നത്.

Read More

പൂജാ ബമ്പർ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് നമ്പർ- JC 253199

പൂജാ ബമ്പർ ഒന്നാം സമ്മാനം 12 കോടി; ടിക്കറ്റ് നമ്പർ- JC 253199. കാസർകോട് വിറ്റ ടിക്കറ്റ് ആണ് സമ്മാനം. ഹൊസങ്കടിയിലെ ഭാരത് ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണ്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിലുള്ള ലോട്ടറി ഏജറ്റ്സിയാണിത്. വ

Read More