Month: October 2023

അത്ഭുത കോഴിമുട്ടയിൽ അമ്പരന്ന് ഒരു നാട്

കിഴക്കഞ്ചേരി : കോഴിയായാൽ മുട്ടയിടും.. അത് സ്വാഭാവികം. എന്നാൽ കിഴക്കഞ്ചേരി ആരോഗ്യപുരം സുനിലിന്റെ വീട്ടിൽ ഇന്ന് കോഴി മുട്ടായിട്ടപ്പോൾ അതിൽ ഒരു വാൽ കൂടി ഉണ്ടായിരുന്നു. പതിവില്ലാതെ മൂന്നു വയസ്സ് പ്രായമുള്ള കോഴി ഇങ്ങനെ ചെയ്തതിൽ അസ്വാഭികത തോന്നിയ സുനിൽ മുട്ടയുടെ ഫോട്ടോ പലർക്കും അയച്ചതോടെ സുനിലിന്റെ വീട്ടിലേക്ക് നാട്ടുക്കർ മുട്ട കാണുന്നതിനായി എത്തി കൊണ്ടിരിക്കുന്നുജനിതക രീതിയിൽ വരുന്ന വ്യതിയാണമാണ് കാരണം എന്ന് വിതഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും ഈ മുട്ട പരിശോധനക്കായി മണ്ണുത്തി കാർഷിക സർവ്വകലാശാലക്ക് നൽകുമെന്ന് […]

Read More

നെല്ല് ഉണക്കൽ തകൃതി

നവടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് ഭാഗികമായി ആരംഭിച്ച പ്രദേശങ്ങളിലെ കർഷകർ നെല്ല് ഉണക്കൽ തകൃതിയായി നടത്തുന്നു. കാലവർഷത്തിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കിട്ടിയതോടെ കൊയ്തു കഴിഞ്ഞ കർഷകർ പാതയോരത്തും വീട്ടുവളപ്പിലെ മരത്തണൽ ഇല്ലാത്ത ഭാഗങ്ങളിലുംമാണ് നെല്ലുണക്കുന്നത്. കൊയ്തു കിട്ടിയ നെല്ല് ഈർപ്പം ഉള്ളതിനാൽ കൂട്ടി വയ്ക്കുകയോ ചാക്കിൽ നിറച്ചു വയ്ക്കുകയോ ചെയ്താൽ മുളച്ചു പോകും എന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ഫ്ലക്സുകളും മറ്റും വിരിച്ചതിലിട്ടാണ് നെല്ല് ഉണക്കിയെടുക്കുന്നത്. ഒന്നാം വിളയുടെ നെല്ല് സപ്ലൈകോ മുഖേനയുള്ള […]

Read More

നെല്ല് ഉണക്കൽ തകൃതി

നെല്ല് ഉണക്കൽവടക്കഞ്ചേരി: ഒന്നാംവിള കൊയ്ത്ത് ഭാഗികമായി ആരംഭിച്ച പ്രദേശങ്ങളിലെ കർഷകർ നെല്ല് ഉണക്കൽ തകൃതിയായി നടത്തുന്നു. കാലവർഷത്തിന്റെ ചെറിയൊരു ഇടവേള കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കിട്ടിയതോടെ കൊയ്തു കഴിഞ്ഞ കർഷകർ പാതയോരത്തും വീട്ടുവളപ്പിലെ മരത്തണൽ ഇല്ലാത്ത ഭാഗങ്ങളിലുംമാണ് നെല്ലുണക്കുന്നത്. കൊയ്തു കിട്ടിയ നെല്ല് ഈർപ്പം ഉള്ളതിനാൽ കൂട്ടി വയ്ക്കുകയോ ചാക്കിൽ നിറച്ചു വയ്ക്കുകയോ ചെയ്താൽ മുളച്ചു പോകും എന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റുകളും പഴയ ഫ്ലക്സുകളും മറ്റും വിരിച്ചതിലിട്ടാണ് നെല്ല് ഉണക്കിയെടുക്കുന്നത്. ഒന്നാം വിളയുടെ നെല്ല് സപ്ലൈകോ […]

Read More

പാടങ്ങളിൽ താറാവിൻ കൂട്ടങ്ങൾ എത്തി തുടങ്ങി

ആലത്തൂർ: ഒന്നാം വിള കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിൽ താറാവിൻ കൂട്ടങ്ങൾ എത്തി. തമിഴ്നാട്, തൃശ്ശൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്നുള്ള താറാവ് വളർത്തുന്ന സംഘങ്ങളാണ് തീറ്റ തേടി താറാവുകളുമായി എത്തിയത്. മേഖലയിൽ കൊയ്ത്ത് ഭാഗികമായി മാത്രം ആരംഭിച്ചിട്ടുള്ളതിനാൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മേച്ചിലിനായി കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. തീറ്റ തേടുന്നതിനായി ഇറക്കുന്ന നെൽപ്പാട ഉടമകൾക്ക് ഏക്കറിന് 30 മുട്ടകൾ വരെയാണ് താറാവ് വളർത്തുകാർ കർഷകർക്ക് നൽകുന്നത്. മൈസൂർ, ആലപ്പുഴ ഭാഗങ്ങളിൽ നിന്നാണ് താറാവുമായി താറാവ് വളർത്തുകാർ എത്തിയിട്ടുള്ളത്. പതിവായി എത്തുന്ന കൃഷിയിടങ്ങളിൽ […]

Read More

സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ചു’; യുവതിയുടെ മരണത്തില്‍ പ്രതിഷേധവുമായി കുടുംബം

നെന്മാറ : അയിലൂർ സ്വദേശിനി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. സന്ധ്യയുടെ മരണത്തില്‍ ഭര്‍ത്താവ് രഘുനാഥന് പങ്കുണ്ടെന്ന് കാണിച്ച്‌ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ രഘുനാഥ് സന്ധ്യയെ ശാരീരിക ഉപദ്രവും ഏല്‍പ്പിച്ചതായും കുടുംബത്തിന്റെ ആരോപണങ്ങളുണ്ട്. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സന്ധ്യയുടെ കുടുംബം പഴയന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് നെന്മാറ അയിലൂര്‍ സ്വദേശിനി സന്ധ്യയെ തിരുവില്ലാമലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ തൂങ്ങിമരിച്ചതാണെന്ന് ഭര്‍ത്താവിന്റെ […]

Read More

ഒട്ടുപാല്‍, ചിരട്ടപ്പാല്‍ മോഷണം പെരുകുന്നു

ഒട്ടുപാല്‍, ചിരട്ടപ്പാല്‍ മോഷണം പെരു നെന്മാറ : റബര്‍ തോട്ടങ്ങളില്‍ നിന്ന് ടാപ്പിംഗ് ചെയ്യുന്ന ദിവസം എടുത്തുമാറ്റുന്ന ഒട്ടുപാലും ചിരട്ടകളില്‍ നിന്ന് താഴെയിടുന്ന ചിരട്ടപ്പാലും വ്യാപകമായി മോഷണം പോകുന്നതായി പരാതി.പോത്തുണ്ടി, മാട്ടായി, കോതശ്ശേരി, തളിപ്പാടം ഭാഗങ്ങളില്‍ നിന്നാണ് മോഷണ പരാതികള്‍ ഉയരുന്നത്.കഴിഞ്ഞവര്‍ഷവും മേഖലയില്‍ വ്യാപകമായി മോഷണം നടന്നിരുന്നെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.കഴിഞ്ഞദിവസം മാട്ടായിയിലെ സുലൈമാന്‍റെ തോട്ടത്തില്‍ ഷെഡിനകത്ത് സൂക്ഷിച്ച ഒട്ടുപാലാണ് മോഷണം പോയത്. 4000 രൂപയോളം നഷ്ടം കണക്കാക്കുന്നതായി കര്‍ഷകൻ പറഞ്ഞു.സമീപത്തെ തോട്ടങ്ങളില്‍ താല്‍ക്കാലിക ഷെഡുകളില്‍ സൂക്ഷിച്ച […]

Read More

വാർത്താ പ്രഭാതം

കോൺഗ്രസിന് വമ്പൻ മുന്നേറ്റമെന്ന് അഭിപ്രായ സർവെ?️5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ പ്രവചനമായ എബിപി – സി വോട്ടർ പ്രവചനങ്ങൾ ചൂണ്ടികാട്ടുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും പോരാട്ടം കടുക്കും. കോൺഗ്രസിനാണ് മുൻതൂക്കമെന്നാണ് എബിപി – സി വോട്ടർ പ്രവചനത്തിൽ പറയുന്നത്. തെലങ്കാനയിൽ കോൺ​ഗ്രസ് 48 മുതൽ 60 സീറ്റുകൾ വരെ നേടി അധികാരത്തിലേറാമെന്നാണ് പ്രവചനം. അധികാരത്തുടർച്ചയ്ക്ക് ശ്രമിക്കുന്ന ചന്ദ്രശേഖര റാവുവിന്‍റെ ബിആർഎസിന് […]

Read More

ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ

പാലക്കാട്: ഐ.ജെ.യു ദേശീയ വൈസ് പ്രസിഡന്റും കെ.ജെ.യു സ്ഥാപക നേതാവുമായ ജി. പ്രഭാകരന്റെ നിര്യാണത്തിൽ ആദരാഞ്ജലികളർപ്പിച്ച് പ്രമുഖർ. അയ്യപുരം ശാസ്താപുരിയിലുള്ള ജി. പ്രഭാകരന്റെ വീട്ടിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ, ഐ.ജെ.യു ദേശീയ പ്രസിഡന്റ് ശ്രീനിവാസ റെഡ്ഡി, മുൻ മന്ത്രിമായ കെ.ഇ ഇസ്മായിൽ, വി.സി കബീർ മാസ്റ്റർ, ജില്ല കലക്ടർ എസ്. ചിത്ര, കൈരളി ടി.വി. ഡയറക്ടർ ടി.ആർ. അജയൻ, ടൈംസ് ഓഫ് ഇന്ത്യ ചീഫ് റിപ്പോർട്ടർ കെ. സുധ, തെലുങ്കാന ജേർണലിസ്റ്റ് […]

Read More

വാർത്താ പ്രഭാതം

വാർത്താ പ്രഭാതം                     സർക്കാരിനെതിരെ നുണപ്രചരണം നടക്കുന്നു; മുഖ്യമന്ത്രി?️സംസ്ഥാന സർക്കാരിനെതിരെ തുടർച്ചയായി നുണ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള അധിക്ഷേപമാണ് ഇപ്പോഴത്തെ പ്രചാരണ രീതി. സോഷ്യൽ മീഡിയ വിദഗ്ധരെ കെപിസിസി യോഗത്തിൽ പങ്കെടുപ്പിക്കുന്ന സ്ഥിതിയാണെന്നും ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പിണറായി വിജയൻ പറഞ്ഞു. തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമം: വി.പി. സുഹറയെ വേദിയിൽനിന്ന് പുറത്താക്കി?️കുടുംബശ്രീ നടത്തിയ ‘സ്‌കൂളിലേക്ക് തിരികെ’ എന്ന പരിപാടിക്കിടെ തട്ടമഴിച്ച് പ്രതിഷേധിക്കാൻ ശ്രമിച്ച സാമൂഹിക പ്രവർത്തക വി.പി. സുഹറയെ വേദിയിൽ നിന്ന് […]

Read More

വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍; അപകട മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ്

പാലക്കാട്: വാഹനമിടിച്ച്‌ മാധ്യമപ്രവര്‍ത്തകൻ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ കസ്റ്റഡിയില്‍. അപകടമുണ്ടാക്കിയ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടോ എന്നും പരിശോധിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജി. പ്രഭാകരനാണ് ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഒലവക്കോട് പാലത്തില്‍വച്ച്‌ പ്രഭാകരൻ സഞ്ചരിച്ച വാഹനത്തില്‍ ലോറി ഇടിപ്പിച്ചശേഷം ഡ്രൈവര്‍ കടന്നുകളയുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഡ്രൈവര്‍ ലോറിയുമായി സ്റ്റേഷനില്‍ ഹാജരായി. അപകടമുണ്ടായതായി അറിഞ്ഞില്ലെന്ന് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. എന്നാല്‍ ഇത് പൊലീസ് […]

Read More