ഇസ്രായേൽ ആക്രമണം തടയാൻ അടിയന്തര നടപടി വേണമെന്ന് അറബ് ലീഗ്?️ഗാസ മുനമ്പിലെ അപകടകരമായ ഇസ്രായേൽ ആക്രമണം തടയാനും പലസ്തീൻ ജനതയ്ക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകാനും അടിയന്തര രാഷ്ട്രീയ നടപടി വേണമെന്ന് കെയ്റോയിൽ അറബ് ലീഗ് ആസ്ഥാനത്തുചേർന്ന അറബ് വിദേശ മന്ത്രിമാരുടെ അസാധാരണ യോഗം ആവശ്യപ്പെട്ടു. ഗാസക്കെതിരായ ഇസ്രയേൽ ഉപരോധത്തെ ശക്തമായി അപലപിച്ച യോഗം ഉപരോധം ഉടൻ പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സംഘർഷം വ്യാപിപ്പിക്കുന്ന പക്ഷം അതിന് എല്ലാവരും വില നൽകേണ്ടിവരുമെന്ന് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നൽകി. സിറിയയിലെ […]
Read MoreMonth: October 2023
വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി.
നെല്ലിയാബതി: നെല്ലിയാമ്പതിയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതിയാകുന്നു. ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താൻ തീരുമാനമായി. ഗതാഗത മന്ത്രിയില്‍ നിന്ന് ഉറപ്പ് കിട്ടിയതായി നെന്മാറ എംഎല്‍എ കെ ബാബു പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സ്കൂള്‍ ബസ് വാങ്ങി കൊടുക്കുമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നും എംഎല്‍എ പറഞ്ഞു. കെഎസ്ആര്‍ടിസി ബസിൻ്റെ സര്‍വീസ് അനുസരിച്ച് ക്ലാസ് സമയം വെട്ടിച്ചുരുക്കേണ്ട ഗതികേടിലായ, പാലക്കാട് നെല്ലിയാമ്പതിയിലെ പോളച്ചിറയ്ക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥികളെക്കുറിച്ച് കഴിഞ്ഞ […]
Read Moreവിദ്യാര്‍ത്ഥികളുടെ യാത്രാദുരിതത്തിന് അറുതി.

Read Moreഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും*
ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം […]
Read Moreഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ്; ടെൽ അവീവിൽനിന്ന് ആദ്യ വിമാനം ഇന്നു രാത്രി പുറപ്പെടും
ഇസ്രയേലിൽനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ അജയ് എന്ന പ്രത്യേക രക്ഷാദൗത്യം ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും പൂർണതോതിലുള്ള ഒഴിപ്പിക്കൽ ഉണ്ടാകില്ല. ഇന്ത്യൻ പൗരന്മാരെ സ്വദേശത്തെത്തിക്കുക എന്നതാണ് ലക്ഷ്യം. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കിക്കൊണ്ടുവരാനാണ് ഓപ്പറേഷൻ അജയ് നടപ്പിലാക്കുന്നതെന്നായിരുന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചത്.ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേഷന്റെ ഭാഗമായി തയ്യാറാക്കും. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താനായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും തയ്യാറാക്കിനിർത്തും. വിദ്യാർഥികളും ജോലിക്കാരും വ്യവസായികളുമായി 18,000-ത്തിലേറെ ഇന്ത്യക്കാരാണ് ഇസ്രയേലിൽ ഉള്ളത്. വ്യാഴാഴ്ച ആദ്യ വിമാനം […]
Read Moreവാർത്തകൾ വിരൽത്തുമ്പിൽ
◾ഇസ്രയേല്‍ മാത്രമല്ല, ലോകം മുഴുവന്‍ ഹമാസിന്റെ കാല്‍ക്കീഴിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഹമാസ് കമാന്‍ഡര്‍ മഹ്മൂദ് അല്‍ സഹറിന്റെ വീരവാദം. ഇസ്രായേല്‍ കേവലം പ്രാരംഭ ലക്ഷ്യം മാത്രമാണെന്നും ലോകമെമ്പാടും തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും അല്‍ സഹര്‍ വ്യക്തമാക്കി. അതേസമയം കര ആക്രമണത്തിലൂടെ ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. ഹമാസ് ഐഎസിനേക്കാള്‍ മോശമാണെന്നും നെതന്യാഹു ആരോപിച്ചു. ◾ഗാസയിലേക്കുള്ള ഇന്ധന, ജല വിതരണം ഇസ്രയേല്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ഗാസയിലെ അവസാന പവര്‍ സ്റ്റേഷനും […]
Read Moreവാർത്താലോകം
പ്രതിപക്ഷ പാർട്ടി നേതാവിനെ ഉള്‍പ്പെടുത്തി ഇസ്രയേലിൽ അടിയന്തര സര്‍ക്കാര്‍; യുദ്ധം കടുക്കുമെന്ന് ആശങ്ക?️ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാർട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്റ്സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. അതിനിടെ, കരയുദ്ധത്തിലേക്ക് ഇസ്രയേൽ നീങ്ങുന്നെന്ന സൂചന നൽകി ഗാസ മുനമ്പിലും അതിർത്തി മേഖലകളിലും സൈനികനീക്കം ശക്തമായതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യന്‍ പൗരന്മാർക്കായി 24 മണിക്കൂർ ഹെൽപ്പ്ലൈന്?️ഇസ്രയേൽ സംഘർഷത്തിന്റെ […]
Read Moreസംഗീത പരിപാടിക്കിടെ വൈദ്യുതി നിലച്ചപ്പോള്‍ 25 മൊബൈല്‍ ഫോണുകള്‍ മോഷണം പോയി
. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. ഗുഡ്ഗാവിലെ ബാക്ക്യാർഡ് സ്പോർട്സ് ക്ലബ്ബിൽ നടന്ന സംഗീത പരിപാടിക്കിടെയാണ് ഫോണുകള്‍ കൂട്ടത്തോടെ മോഷണം പോയത്. ഞായറാഴ്ചയാണ് സൺബേൺ ഫെസ്റ്റിവല്‍ എന്ന പേരില്‍ പരിപാടി നടന്നത്. പതിനായിരത്തോളം പേര് പരിപാടി കാണാന്‍ എത്തിയിരുന്നു. പരിപാടിക്കിടെ പെട്ടെന്ന് വൈദ്യുതി നിലച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചപ്പോഴാണ് ഇരുപത്തഞ്ച് പേരുടെ ഫോണുകള്‍ നഷ്ടപ്പെട്ടെന്ന സത്യം തിരിച്ചറിഞ്ഞത്.സംഭവ സ്ഥലത്ത് നിന്ന് 12 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകി സെക്ടർ 65 […]
Read Moreതമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
ചെന്നൈ : തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. അടൂര്‍ സ്വദേശികളായ സന്ദീപ്, അമന് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കൂടെയുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൃഷ്ണഗിരി- ഹൊസൂര്‍ പാതയിലാണ് അപകടമുണ്ടായത്. ബംഗലൂരുവില്‍ വിദ്യാര്‍ത്ഥികളാണ് മരിച്ച സന്ദീപും അമനും. വാഹനം ദേഹത്തേക്ക് മറിഞ്ഞ് തൊഴിലാളിക്ക് ദാരുണാന്ത്യം തൃശൂർ: പുത്തൂർ സൂവോളജിക്കൽ പാർക്കിലേക്ക് കമ്പി കയറ്റിവന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളി മരിച്ചു. കല്ലൂർ സ്വദേശി ബേബി (57) […]
Read Moreപ്രധാന വാർത്തകൾ
ഗാസയുടെ ധനമന്ത്രിയെ വധിച്ചെന്ന് ഇസ്രയേൽ; ആകെ മരണം 1700 കടന്നു, ഇസ്രയേലിൽ മാത്രം 1000 പേർ?️ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം കലുഷിതമായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരണം 1,700 കടന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നാലായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ 140 കുട്ടികളുണ്ട്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ ഇസ്രയേലിൽ മാത്രം 1000 പേരാണ് കൊല്ലപ്പെട്ടത്. ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര് എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായും […]
Read More