Month: October 2023

അവശ്യ സാധനങ്ങൾ പലതും ലഭ്യമല്ല; ഒപ്പം സോഫ്റ്റ് വെയര്‍ തകരാറും

സബ്സിഡി അരി 5 കിലോ കിട്ടാൻ സബ്സിഡി ഇല്ലാത്ത 2 കിലോ അരികൂടി വാങ്ങണമെന്ന് നിർബന്ധം. ബെന്നി വർഗീസ് വടക്കഞ്ചേരി : ജില്ലയിലെ സപ്ലൈക്കോ സ്റ്റോറുകളിൽ പരിപ്പ്, ശര്‍ക്കര, മുളക് എന്നിങ്ങനെ അവശ്യ സാധനങ്ങളില്‍ മിക്കതും ലഭ്യമല്ല, ഇതിനു പുറമേയാണ് സപ്ലൈകോ സ്‌റ്റോറുകളില്‍ നിന്ന് വാങ്ങിക്കുന്ന സാധനങ്ങള്‍ക്ക് ബില്ലടിച്ചു കിട്ടാൻ മണിക്കൂറുകള്‍ വരി നില്‍ക്കേണ്ട ദുരവസ്ഥ. ഒരുമാസം മുൻപ് ബില്ലിംഗ് സോഫ്റ്റ് വെയറില്‍ വരുത്തിയ മാറ്റമാണ് ബില്ലടിക്കാൻ വൈകുന്നത് എന്നതാണ് അധികൃതരുടെ വിശദീകരണം. ഇതിന് പുറമെ സബ്സിഡി […]

Read More

വാർത്താ പ്രഭാതം

  26.10.2023 ക​ര​യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം; 700 മ​ര​ണം?️ക​ര​സേ​നാ നീ​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ക​ടു​പ്പി​ച്ച​പ്പോ​ൾ ഒ​രു ദി‌​വ​സം മ​രി​ച്ച​ത് 700 പേ​ർ. തി​ങ്ക​ളാ​ഴ്ച 400 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഗാ​സ​യി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഇ​തി​നി​ടെ, ഉ​ട​ൻ ഇ​ന്ധ​ന​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​സ​യി​ലെ ദു​രി​തം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. വ്യോ​മ, ക​ട​ൽ, ക​ര മാ​ർ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ഗാ​സ​യെ നി​യ​ന്ത്രി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക ഗ്രൂ​പ്പി​നെ […]

Read More

വാർത്താ പ്രഭാതം

26.10.2023 ക​ര​യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ന​ത്ത വ്യോ​മാ​ക്ര​മ​ണം; 700 മ​ര​ണം?️ക​ര​സേ​നാ നീ​ക്ക​ത്തി​നു മു​ന്നോ​ടി​യാ​യി ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ക​ടു​പ്പി​ച്ച​പ്പോ​ൾ ഒ​രു ദി‌​വ​സം മ​രി​ച്ച​ത് 700 പേ​ർ. തി​ങ്ക​ളാ​ഴ്ച 400 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു ബോം​ബു​ക​ൾ വ​ർ​ഷി​ച്ച​ത്. ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ഗാ​സ​യി​ലെ ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു. ഇ​തി​നി​ടെ, ഉ​ട​ൻ ഇ​ന്ധ​ന​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഗാ​സ​യി​ലെ ദു​രി​തം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യി. വ്യോ​മ, ക​ട​ൽ, ക​ര മാ​ർ​ഗ​ങ്ങ​ളി​ൽ ഉ​ട​ൻ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ഗാ​സ​യെ നി​യ​ന്ത്രി​ക്കു​ന്ന ഇ​സ്‌​ലാ​മി​ക ഗ്രൂ​പ്പി​നെ തു​ട​ച്ചു​നീ​ക്കു​മെ​ന്നും […]

Read More

വാർത്താകേരളം

ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം: 500 പേർ മരിച്ചു?️ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. അഞ്ഞൂറോളം പലസ്തീൻകാർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്. വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്‍റെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, പലസ്തീൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് ജിഹാദ് എന്ന സായുധ സംഘടന തൊടുത്ത റോക്കറ്റാണ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് […]

Read More

ചിറ്റിലഞ്ചേരി ജപമാലറാണി പള്ളി തിരുനാൾ ആഘോഷം തുടങ്ങി

ജോജി തോമസ് നെന്മാറ : ചിറ്റിലഞ്ചേരി ജപമാല റാണി പള്ളിയിലെ ജപമാല റാണിയുടെയും, സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയെറി ഇന്നു വൈകീട്ട് 5.30 ന് പന്തലാംപാടം നിത്യസഹായമാത പള്ളി വികാരി ഫാ.ജോബി കാച്ചപ്പിള്ളിയുടെ കാര്‍മിക്വത്തിലാണ് കൊടിയേറ്റിയത്. തുടര്‍ന്ന് കുര്‍ബാനയും, ജപമാല, ലദീഞ്ഞ് എന്നിവ നടന്നു. ഇന്നു തുടങ്ങി 30 വരെ തിരുനാളിന്റെ ആഘോഷങ്ങൾ നടക്കും. 27 വരെയും വൈകിട്ട് 5 30ന് വിശുദ്ധ കുർബാന, ജപമാല, ലദീജ് എന്നിവ നടക്കും. നാളെ ഫാ. ജെയ്സൺ ചോതിരക്കോട്ട് , […]

Read More

വാർത്താകേരളം

” ലെബനൻ – ഇസ്രയേൽ അതിർത്തിയിൽ സംഘർഷം?️ഗാസ- ഇസ്രയേൽ യുദ്ധത്തിനിടെ ലെബനൻ – ഇസ്രയേൽ അതിർത്തിയിലും സംഘർഷം രൂക്ഷം. ചൊവ്വാഴ്ച പുലർച്ചേ ലെബനൻ ഇസ്രയേലിലേക്ക് ആന്‍റി ടാങ്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. മെറ്റൂല നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നു പേർക്ക് ‍ പരിക്കേറ്റു. പരിക്കേറ്റത് സൈനികർക്കാണോ എന്നത് വ്യക്തമല്ല. അതോടെ അതിർത്തിയിലെ സംഘർഷം കടുത്തിരിക്കുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലെബനൻ ഏറ്റെടുത്തിട്ടില്ല. തിരിച്ച് ആക്രമിച്ചതായും 4 ഭീകരർ കൊല്ലപ്പെട്ടതായും ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ട്. മൂന്നാം ഉച്ചകോടിയും ഇന്ത്യ ബഹിഷ്കരിക്കും?️ചൈനയുടെ ബെൽറ്റ് […]

Read More

പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ 121-ാം ഓർമ പെരുന്നാളിന് 26ന് കൊടിയേറും.

മാന്നാർ: നവംബർ ഒന്നിനും രണ്ടിനുമാണ് പ്രധാന പെരുന്നാൾ.ഒക്ടോബർ 26 ന് ഉച്ചയ്ക്കു രണ്ടിന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് കർമ്മം നിർവഹിക്കും. മൂന്നിന് ചേരുന്ന തീർത്ഥാടന വാരാഘോഷ സമ്മേളനം പരി. കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരിക്കും. പ്ലാനിംഗ് ബോർഡ് അഗം സന്തോഷ് ജോർജ് കുളങ്ങര മുഖ്യ സന്ദേശം നൽകും.വൈകിട്ട് അഞ്ചിന് യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ നടക്കുന്ന 144 […]

Read More

സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം.*

കോഴിക്കോട് വേങ്ങേരിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. കക്കോടി സ്വദേശികളായ ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ പെട്ടാണ് അപകടമുണ്ടായത്. മറ്റൊരു ബൈക്ക് യാത്രികനും അപകടത്തിൽ പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വെങ്ങളം ബൈപ്പാസില്‍ വേങ്ങേരിയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഷൈജുവും ഭാര്യ ജീമയും. മുന്‍പിലുണ്ടായിരുന്ന സ്വകാര്യബസ് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു സ്വകാര്യ ബസ് സ്‌കൂട്ടറിനെയും മറ്റൊരു ബൈക്കിനെയും ഇടിക്കുകയായിരുന്നു. […]

Read More

തൃശ്ശൂര്‍ കൈനൂരില്‍ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍.*

തൃശ്ശൂര്‍ പുത്തൂര്‍ കൈനൂരില്‍ നാലുപേര്‍ മുങ്ങി മരിച്ചു. ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.അര്‍ജുന്‍, അലോഷ്യസ്, നിവേദ് കൃഷ്ണ, സിയാദ് ഹുസൈന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്.ചിറയില്‍ അകപ്പെട്ടതായുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന്ഫയര്‍ഫോഴ്‌സ് സ്‌ക്യൂബ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് പേര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥികളും ഒരാള്‍ സെന്റ് അലോഷ്യസ് കോളേജ് വിദ്യാര്‍ത്ഥിയുമാണ്

Read More

വാർത്താ പ്രഭാതം

 16.10.2023    വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക്‌ കപ്പൽ തീരം തൊട്ടു?️പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ആദ്യ ചരക്ക്‌ കപ്പൽ തീരം തൊട്ടു. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്‌. മന്ത്രിമാരായ അഹമ്മദ്‌ ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ […]

Read More