Month: October 2023

പോത്തുണ്ടിയിൽ 20. 43 അടി വെള്ളം ; എന്നുനിറയുമീ സംഭരണി..

പോത്തുണ്ടി അണക്കെട്ടിന്റെ കനാലുകൾ വൃത്തിയാക്കാൻ ജലസേചന വകുപ്പ് കരാർ നൽകി. വിവിധ റീച്ചുകളിലായി ബ്രാഞ്ച് കനാലും സബ്കനാലുകളും ഉൾപ്പെടെ 45 കിലോമീറ്റർ ഇടതുകര കനാലും, 60 കിലോമീറ്ററോളം വലതുകര കനാലും വൃത്തിയാക്കാനാണ് ജലസേചന വകുപ്പ് കരാർ നൽകിയിരിക്കുന്നത്. മൂന്ന് ആഴ്ചക്കകം പ്രവർത്തികൾ ആരംഭിക്കും. മുൻ വർഷങ്ങളിൽ ജലസേചനത്തിന് കനാൽ തുറക്കാറായിട്ടും തൊഴിലുറപ്പ് തൊഴിലാളികൾ, പാടശേഖര സമിതികൾ മുഖേനയുമാണ് കനാലുകൾ വൃത്തിയാക്കിയിരുന്നത്. ഒന്നാം വിളയ്ക്ക് വെള്ളം തുറക്കേണ്ടി വന്നപ്പോൾ താൽക്കാലികമായി ജലസേചന വകുപ്പ് പ്രധാന കനാലുകൾ വൃത്തിയാക്കിയിരുന്നു എന്നാൽ […]

Read More

വാർത്താകേരളം

 31.10.2023 കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്‍ അറസ്റ്റിൽ?️കളമശേരി സ്ഫോടനത്തിന്‍റെ ആസൂത്രകൻ ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ,സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, സ്ഫോടനത്തിൽ മരിച്ച 3 പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്‍റിലേറ്ററിലാണ്. 12 […]

Read More

വാർത്തകൾ

?️ നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് നല്‍കിയ അറസ്റ്റ് വാറന്‍റിലെ തുടര്‍നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തു. കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ചോദ്യം ചെയ്ത് ശിവശങ്കര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്‍റെ ഉത്തരവ്. ലൈഫ് മിഷൻ കേസിലെ കോഴയിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവശങ്കറിന് ചികിത്സ ആവശ്യത്തിനായി ആഗസ്റ്റ് രണ്ടിന് സുപ്രീംകോടതി ഇടക്കാല […]

Read More

പുഴുക്കള്‍ പുളയുന്ന കുടിവെള്ളം, എല്ലാവരും ആശുപത്രിയിലായി’; കോളേജ് മാനേജ്‌മെന്‍റിനെതിരെ വിദ്യാര്‍ത്ഥികളൾ

കൊല്ലങ്കോട് : കൊല്ലങ്കോട് ആട്ടയാമ്ബതിയിലെ സ്വാശ്രയ കലാലയത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍.ശുദ്ധമായ കുടിവെള്ളം പോലും ഇല്ലാത്തതിനാല്‍ പകര്‍ച്ചവ്യാധി പടരുന്നു. ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് മാനേജ്മെന്‍റ് പ്രതികാര നടപടി എടുക്കുകയാണെന്നും പരാതിയുണ്ട്.പുഴുക്കള്‍ കിടന്നു പുളയുന്നത് ഓടയിലെ ചെളിവെള്ളത്തിലല്ല. പാലക്കാട്‌ കൊല്ലങ്കോട് ആട്ടയാമ്ബതി സ്നേഹ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുടിവെള്ളമാണിത്. ഈ സ്വാശ്രയ കോളേജില്‍ ആകെയുള്ളത് 200 അധ്യാപക വിദ്യാര്‍ത്ഥികളാണ്. പലവട്ടം പരാതി നല്‍കി. മാനേജ്മെന്‍റ് ചെവിക്കൊള്ളാൻ തയ്യാറായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.നല്ല ഫീസ് കൊടുത്തിട്ടാണ് ഇവിടെ പഠിക്കാന്‍ […]

Read More

മലയാള സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ സീരിയൽ നടി രഞ്ജുഷ മേനോൻ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Read More

മലയാള സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സീരിയൽ നടിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രമുഖ സീരിയൽ നടി രഞ്ജുഷ മേനോൻ (35)നെയാണ് ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമൊത്ത് ഫ്ളാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Read More

സിനിമ സീരിയൽ നടി തൂങ്ങിമരിച്ചു

ചിറ്റിലഞ്ചേരി: ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി ചിറ്റിലഞ്ചേരി കടമ്പിടിയില്‍ ഫീനിക്‌സ് ഫിറ്റ്‌നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. സെന്ററിന്റെ ഉദ്ഘാടനം ആലത്തൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേലാര്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല, വൈസ് പ്രസിഡന്റ് ഐ.മന്‍സൂര്‍ അലി, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.വി.കണ്ണന്‍, സുജാത എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് ബോഡിഷോ പ്രദര്‍ശനവും ഉണ്ടായി. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രവേശനം നേടുന്നവര്‍ക്ക് ഫീസില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് ഫോണ്‍: 91 74033 89926

Read More

ഫോൺ പ്രത്യേക തരത്തിൽ ശബ്‍ദിക്കും, വൈബ്രേറ്റ് ചെയ്യും തുടർന്ന് ചില സന്ദേശങ്ങളും വരും; ആരും പേടിക്കേണ്ടതില്ല.

ഈ മാസത്തെ അവസാന ദിനത്തില്‍ ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങള്‍ ഫോണില്‍ ലഭിച്ചാല്‍ ആരും പേടിക്കേണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാവിലെ 11 ന് തുടങ്ങി വൈകീട്ട് നാല് വരെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ പ്രത്യേക തരത്തില്‍ ശബ്‍ദിക്കുകയും, വൈബ്രേറ്റും ചെയ്യും. ചില അടിയന്തിര ഘട്ടങ്ങള്‍ സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കും.ഇവ കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന സെല്‍ ബ്രോഡ്കാസ്റ്റ് അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്നതുമായി സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പ് ശബ്‍ദങ്ങളും, വൈബ്രേഷനും, […]

Read More

ബോംബു വച്ചത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരണം. ഇതു സംബന്ധിച്ച നിർണായക തെളിവുകൾ ഡൊമനിക്കിന്‍റെ ഫോണിൽ

. വാർത്ത ? കേന്ദ്ര ഏജൻസികളായ നാഷണൽ ഇൻവെസ്റ്റിഗേറ്റിവ് ഏജൻസിയുടെയും (എൻഐഎ) നാഷണൽ സെക്യൂരിറ്റി ഗാർഡിന്‍റെ‍യും (എൻഎസ്‌ജി) പ്രത്യേക സംഘങ്ങൾ കളമശേരിയിലെത്തി. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയുണ്ടായ സ്ഫോടനങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം.സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ചാവേർ അക്രമിയായിരുന്നു എന്ന സംശയം പൊലീസ് പ്രകടിപ്പിച്ചിരുന്നു. ഇതടക്കം, ആസൂത്രണത്തിലും നടപ്പാക്കലിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കേന്ദ്ര സംഘങ്ങൾ പരിശോധിക്കും. ?യഹോവ സാക്ഷികളുടെ പ്രാർഥന കൂട്ടായ്മ നടന്ന കണ്‍വന്‍ഷന്‍ സെന്‍ററിലെ സ്‌ഫോടന പരമ്പര വീണ്ടും കളമശേരിയെ മുൾമുനയിലാക്കി. കളമശേരി കേരളത്തെ […]

Read More

കളമശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; ബാറ്ററി അവശിഷ്ടങ്ങൾ കണ്ടെത്തി.*

കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ഐഇഡി (Improvised explosive device) അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ഐഇഡിയിൽ ഉപയോഗിച്ച ബാറ്ററിയുടെ ഭാഗമാണ് കണ്ടെത്തിയത്. കൺവെൻഷൻ സെന്ററിൽ സ്‌ഫോടനമുണ്ടായ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ബാറ്ററിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണ് നിഗമനം.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവസ്ഥലത്തുനിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാർ പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾ ശേഖരിച്ചു.സ്ഫോടനത്തിൽ പരുക്കേറ്റ 52 […]

Read More