ബെന്നി വർഗിസ്വടക്കഞ്ചേരി: കര്‍ഷകര്‍ ഇന്ന് അനുഭവിക്കുന്ന ദൈന്യസ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് കിഴക്കഞ്ചേരി പഞ്ചായത്തിലെ വാല്‍കുളമ്ബിനടുത്ത് വെള്ളിക്കുളമ്ബിലെ സുലൈമാന്‍റെ കഥ. സീസണില്‍ 2000 വാഴയും 3500 ചുവട് കപ്പയും പച്ചക്കറിയും കൃഷി ചെയ്തിരുന്ന സുലൈമാൻ ഇന്ന് കൃഷിയെല്ലാം ഉപേക്ഷിച്ച് കുടുംബം പുലര്‍ത്താൻ നാട്ടിലെ കൂലിപണിക്ക് പോകുകയാണ്. 35 വര്‍ഷം കര്‍ഷകനായിരുന്ന സുലൈമാനാണ് ഇപ്പോള്‍ ജീവിത ചെലവുകള്‍ കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നത്. നടപ്പു ദോഷമോ കൃഷിയിലെ അറിവില്ലായ്മയോ അല്ല സുലൈമാനെ ഈ ഗതികേടിലാക്കിയത്. രാപകല്‍ അധ്വാനിച്ചുണ്ടാക്കുന്ന വിളകള്‍ക്ക് യഥാസമയം വിലയില്ലാത്തതും വിപണിയില്ലാത്തതുമാണ് സുലൈമാനെ […]
Read MoreMonth: September 2023
മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം…ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. കളമശേരി സ്വദേശി ജി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി വിജിലന്‍സ് കോടതി ഓഗസ്റ്റ് 26ന് ഗിരീഷ് ബാബുവിന്റെ ഹര്‍ജി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയത്. തന്റെ […]
Read Moreഗീവർഗീസ് കോർ എപ്പിസ്കോപയെ ഇടവക ആദരിച്ചു.
നെന്മാറ ചാത്തമംഗലം സെൻറ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിലെ മുൻ വികാരിയും മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനുമായT Geevarghese Cor-Episcopa യെ ഇടവക ആദരിച്ചു. വന്ദ്യ അച്ഛൻറെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വികാരി ഫാദർ മാത്യൂസ് പുരയ്ക്കൻ അച്ചന്റെ അധ്യക്ഷതയിൽ അനുമോദന സമ്മേളനവും നടത്തി. ഇടവക ട്രസ്റ്റി വർഗീസ് പുളിക്കൽ സ്വാഗതം ചെയ്യുകയും, തുടർന്ന് അഖില മലങ്കര പ്രാർത്ഥനയോഗം സെക്രട്ടറി സനാജി ജോർജ് പുത്തൻ മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. തുടർന്ന് ദേവാലയത്തിലെ എല്ലാ […]
Read Moreമതിൽ ചാടിയെത്തി ഫ്ളാറ്റ് ഉടമക്കുനേരെ യുവാക്കളുടെ ഭീഷണി
സംഭവം ഇന്നലെ വൈകീട്ട് ഹോട്ടൽ ഡയാനക്കു സമീപം വടക്കഞ്ചേരി:ഫ്ലാറ്റിന്റെ മതിൽ ചാടികടന്ന് വന്ന് ഫ്ളാറ്റ് ഉടമക്കുനേരെ യുവാക്കളുടെ അസഭ്യവർഷവും ഭീഷണിയും. ഹോട്ടൽ ഡയാനക്കു പുറകിൽ ഉല്ലാസ് നഗർ സെക്കൻ്റ് സ്ട്രീറ്റിലെ ഒരപ്പുഴിക്കൽ സരിൻ ജോസിന്റെ ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഫ്ലാറ്റിന്റെ വാടക വിവരങ്ങൾ ചോദിച്ചാണ് ഇവർ ഗേറ്റിനു മുന്നിലെത്തിയതെന്ന് സരിൻ പറഞ്ഞു. യുവാക്കളെ കണ്ട് മുന്നിൽ ജോലി ചെയ്തിരുന്ന സരിൻ ഗെയ്റ്റിനടുത്ത് ചെന്നപ്പോൾ സംഘത്തിലെ ഒരാൾ എത്തി പിടിച്ച് മർദ്ദിക്കാൻ തുടങ്ങി.സരിൻ്റെ കഴുത്തിൽ സ്വർണമാലയുണ്ടായിരുന്നു. […]
Read Moreഇലക്ഷൻ കോഴ; സംഘ്പരിവാർ നേതാവ് ചൈത്രയുടെ സ്വർണവും പണവും കാറും പിടിച്ചെടുത്തു –
മംഗളൂരു: നിയമസഭാ സീറ്റിന് കോഴ വാങ്ങുകയും മറ്റ് അഴിമതികൾ നടത്തുകയും ചെയ്ത കേസിൽ സംഘ്പരിവാർ നേതാവും മാധ്യമപ്രവർത്തകയുമായ ചൈത്ര കുന്താപുരയുടെ സമ്പാദ്യങ്ങൾ പിടിച്ചെടുക്കാനാരംഭിച്ച് പൊലീസ്. ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ, കാർ എന്നിവ കണ്ടെടുത്ത ക്രൈംബ്രാഞ്ച്, ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. പിടിച്ചെടുത്തവ മൂന്ന് കോടിയോളം രൂപയുടെ വസ്തുവകകൾ ഉണ്ടെന്നാണ് കണക്കുകൂട്ടൽ. ചൈത്രയുടെ പേരിലുള്ള കാർ ഭഗൽകോട്ട് ജില്ലയിലെ മുഥൂലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഈ കാർ സുഹൃത്തും ഡ്രൈവിങ് സ്കൂൾ നടത്തിപ്പുകാരനുമായ കിരൺ ഉപയോഗിച്ചുവരികയായിരുന്നു. ചൈത്രയുടേയും […]
Read Moreവാർത്താ പ്രഭാതം
18.09.2023 വനിതാ സംവരണ ബിൽ പാസാക്കാൻ ആവശ്യപ്പെട്ട് പ്രതിപക്ഷ-പ്രാദേശിക പാർട്ടികൾ?️പാർലമെന്‍റ് പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ- പ്രാദേശിക പാർട്ടികൾ. പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു കൂട്ടിയ സർവകക്ഷി യോഗത്തിലാണ് വനിതാ സംവരണ ബില്ലിനു വേണ്ടി പാർട്ടികൾ മുന്നോട്ടു വന്നത്. ഈ സമ്മേളനത്തിൽ ബിൽ പാസ്സാക്കണമെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടതായി സർവകക്ഷിയോഗത്തിനു ശേഷം കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. നിപയിൽ ആശ്വാസം!?️സംസ്ഥാനത്ത് നിപ ആശങ്ക കുറയുന്നു. ഹൈറിസ്ക് പട്ടികയിൽ […]
Read Moreനിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം.
എം സി റോഡിൽ കുളനട – മാന്തുക ഗ്ലോബ് ജംഗ്ഷന് സമീപം ശനിയാഴ്ച്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. സ്കൂട്ടർ യാത്രികരായകാരക്കാട് പ്ലാവു നിൽക്കുന്നതിൽ മേലേതിൽ വിഷ്ണു (28), പെണ്ണുക്കര മാടമ്പറത്ത് മോടിയിൽ വിശ്വജിത്ത് (18) എന്നിവരാണ് മരിച്ചത്. പന്തളത്ത് നിന്നും ഫുട്ബോൾ കളി കഴിഞ്ഞ് കാരയ്ക്കാടിന് പോകുന്ന വഴിക്കാണ് അപകടം. സ്കൂട്ടറിൽ ഉണ്ടായിരുന്ന മുളക്കുഴ തടത്തിൽ മേലേതിൽ വീട്ടിൽ അമൽ ജിത്തിനെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreവിമാനം തകർന്നുവീണു… മുഴുവൻ യാത്രക്കാരും മരിച്ചു
ബ്രസീലിൽ വിമാനം തകർന്നുവീണ് 14 പേർ മരിച്ചു. ബ്രസീലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബാഴ്‌സെലോസിലെ ആമസോണിലാണ് വിമാനം തകർന്ന് 14 പേർ മരിച്ചെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു. അപകടത്തിൽ 12 യാത്രക്കാരും രണ്ട് ജീവനക്കാരും മരിച്ചെന്ന് ഗവർണർ വിൽസൺ ലിമ എക്‌സിലൂടെ അറിയിച്ചു. അപകടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ബ്രസീലിയൻ എയർക്രാഫ്റ്റ് നിർമ്മാതാക്കളായ എംബ്രയർ നിർമ്മിച്ച ഇരട്ട എഞ്ചിൻ വിമാനമായ EMB-110 വിമാനമാണ് തകർന്നുവീണത്. 18 പേർക്ക് യാത്ര ചെയ്യാവുന്ന […]
Read Moreവാർത്താകേരളം
17.09.2023 പുതിയ നിപ കേസുകളില്ല; 11 സാമ്പിളുകൾ കൂടി നെഗറ്റീവ്?️സംസ്ഥാനത്ത് പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾക്ക് കൂടി നെഗറ്റീവ് റിസൽറ്റാണ് ലഭിച്ചിരിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിലുണ്ടായിരുന്ന ആകെ 94 പേരുടെ പരിശോധനാഫലങ്ങളിലാണ് ഇപ്പോൾ നിപ ബാധയില്ലെന്നു വ്യക്തമായിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില നേരിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 21 പേർ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകളുണ്ടോ എന്നു കണ്ടെത്തുകയാണ് അടുത്ത നടപടിയെന്നും അവർ […]
Read Moreമൂന്ന് വയസ്സുകാരി ലോക്കറ്റ് വിഴുങ്ങി,,, അന്നനാളത്തിൽ നിന്നും ശാസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു
കട്ടപ്പന: മൂന്നുവയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് അപകടം കൂടാതെ പുറത്തെടുത്തു. ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മകളുടെ അന്നനാളത്തിലാണ് 14ന് രാത്രി എട്ടരയോടെ ലോക്കറ്റ് കുടുങ്ങിയത്. ബാഗിന്റെ സിപ്പിൽ കിടന്ന താരതമ്യേന വലുപ്പമേറിയ ലോക്കറ്റ് കളിക്കാനായി കുട്ടി കയ്യിലെടുക്കുകയും അബദ്ധത്തിൽ വിഴുങ്ങുകയുമായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പച്ചതോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് എക്‌സ് റേ എടുത്തപ്പോഴാണ് അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയതായി സ്ഥിരീകരിച്ചത്. പ്രാഥമിക ശുശ്രൂഷ നൽകിയ കുട്ടിയെ ഉടൻതന്നെ പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പുലർച്ചെയോടെ ശസ്ത്രക്രിയ കൂടാതെ […]
Read More