Month: September 2023

വാർത്താകേരളം

     ഓണം ബംപർ ഒന്നാം സമ്മാനം തമിഴ്‌നാട് സ്വദേശിക്ക്?️തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടിയത് തമിഴ്‌നാട് സ്വദേശി ഗോകുലം നടരാജന്. കോഴിക്കോട് ആസ്ഥാനമായ ലോട്ടറി ഏജൻസിയുടെ പാലക്കാട് വാളയാറിലെ സെന്‍ററിൽ നിന്ന് പത്ത് ടിക്കറ്റാണ് ഇദ്ദേഹം വാങ്ങിയിരുന്നത്കോയമ്പത്തൂർ അന്നൂർ സ്വദേശിയാണ് നടരാജൻ. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 13 കോടിയോളമാണ് സമ്മാനാർഹനു കിട്ടുക. ക്യാനഡയിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ഇന്ത്യ?️ക്യാനഡയും ഇന്ത്യയുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ […]

Read More

ലോട്ടറി ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ വെട്ടേറ്റ് ഒരാൾ മരിച്ചു.

ലോട്ടറി ടിക്കറ്റിനെ ചൊല്ലി തർക്കം; വെട്ടേറ്റ് ഒരാൾ മരിച്ചു *കൊല്ലം തേവലക്കരയിൽ ദേവദാസ് (42) ആണ് കൊല്ലപ്പെട്ടത്.*സംഭവത്തിൽ ദേവദാസിന്റ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ് ദേവദാസും അജിത്തും.ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു.ഈ സമയം ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.വാക്കു തർക്കത്തിനിടെ അജിത് ദേവദാസിന്റ കയ്യിൽ വെട്ടുകയായിരുന്നു.വെട്ടേറ്റ് രക്തം വാർന്നാണ് ദേവദാസ് മരിച്ചത്.

Read More

പാലക്കാട്: ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്‌നാട് സ്വദേശിയ്ക്ക്. TE 230662 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്.

കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ടിക്കറ്റ് എടുത്തത്. പത്ത് ടിക്കറ്റുകളാണ് ഇയാൾ എടുത്തിരുന്നത് . സമ്മാനാർഹമായ ടിക്കറ്റ് മറ്റാർക്കെങ്കിലും വിറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാ​ഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ നിന്നാണ് ​ലോട്ടറി വിറ്റത്. നടരാജൻ വാങ്ങിയ പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് ബമ്പർ അടിച്ചത്. നാല് ദിവസം മുൻപാണ് സമ്മാനാർഹമായ […]

Read More

Kerala Lottery Date of Draw: 20/09/2023 Onam Bumper BR 93 Winners Numbers

* 1st Prize Rs.25,00,00,000/- [Rs.25 Crores]TE 230662 Consolation Prize Rs.5,00,000/- TA 230662TB 230662TC 230662TD 230662TG 230662TH 230662TJ 230662TK 230662TL 230662 2nd Prize Rs.1,00,00,000/- [Rs.1 Crore] TH 305041TL 894358TC 708749TA 781521TD 166207TB 398415TB 127095TC 320948TB 515087TJ 410906TC 946082TE 421674TC 287627TE 220042TC 151097TG 381795TH 314711TG 496751TB 617215TJ 223848 3rd Prize Rs.50,00,000/- [50 Lakh] TA 323519TB 819441TC 658646TD […]

Read More

ആലത്തൂർ:കൊയ്ത്തിനൊരു കൈത്താങ്ങുമായി നിറയുടെ കൊയ്ത്ത് യന്ത്രം

യന്ത്രങ്ങൾ ഒന്നാം വിള കൊയ്ത്തിനായി വയലുകളിലേക്ക് എത്തുന്നു. നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ചെയിൻ കൊയ്ത്തു യന്ത്രങ്ങൾ മണിക്കൂറിനു 2300 രൂപ നിരക്കിൽ ലഭിക്കും. നെല്ല് ഉണക്കി കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസ വാടകക്കും ലഭ്യമാവും.സർക്കാർ അധീനതയിലുള്ള തദ്ദേശീയരിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള യന്ത്രങ്ങളും കയ്കോയുടെ 10 യന്ത്രങ്ങളും ഉൾപ്പടെ 55 യന്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.അന്യസംസ്ഥാന കൊയ്ത്ത് വണ്ടികൾ കർഷകരിൽ നിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതു തടയിടുന്നതിനാണ് കെ ഡി പ്രസേനൻ എം എൽ എ […]

Read More

ആനശല്യം രൂക്ഷമായപ്പോള്‍ മലയോര ഹൈവേയിൽ കണ്ണടച്ച്‌ സോളാര്‍ വിളക്കുകള-

വടക്കഞ്ചേരി: വാല്‍കുളമ്ബ് – പനംങ്കുറ്റി – പന്തലാംപാടം മലയോര പാതയില്‍ സോളാര്‍ വിളക്കുകള്‍ കണ്ണടച്ചതോടെ ഈ റൂട്ടിലൂടെയുള്ള രാത്രിയാത്ര പേടിസ്വപ്നം. വെളിപനമണ്ണ റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ ആനകള്‍ റോഡരികില്‍ നില്‍ക്കുന്നത് കാണാനാകില്ല. പനംങ്കുറ്റി മുതല്‍ താമരപ്പിള്ളി, പോത്തുചാടി ഫോറസ്റ്റ് ഓഫീസ് വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരത്താണ് സോളാര്‍ വിളക്കുകള്‍ കണ്ണടച്ചിട്ടുള്ളത്. തുടക്കത്തില്‍ വിളക്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം വിളക്കുകളും കേടായി. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തില്‍ നിന്നും ആനയിറങ്ങുന്ന പ്രദേശമാണിത്. കയറ്റങ്ങളും ഇറക്കവും വളവും ആള്‍ താമസവുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്താണ് […]

Read More

ദിശാബോര്‍ഡില്ല, വട്ടംകറങ്ങി വാഹന യാത്രികര

വടക്കഞ്ചേരി : ദേശീയപാതയില്‍ മംഗലം പാലത്തിനടുത്ത് പാലക്കാട് ലൈനിന്‍റെ ഇടതുഭാഗത്ത് സര്‍വീസ് റോഡിന്‍റെ തുടക്കത്തില്‍ മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയിലേക്ക് തിരിഞ്ഞു പോകേണ്ടവര്‍ക്ക് വഴി കാണിക്കാനുള്ള ദിശാബോര്‍ഡ് ഇല്ലാത്തത് ദൂരയാത്രക്കാരെ വട്ടംകറക്കുന്നു.നേരത്തെ ഇവിടെ മുടപ്പല്ലൂര്‍, മംഗലംഡാം, നെന്മാറ, പൊള്ളാച്ചി എന്നീ സ്ഥലങ്ങളുടെ പേര് എഴുതി സര്‍വീസ് റോഡ് വഴി തിരിഞ്ഞു പോകണമെന്ന് കാണിക്കുന്ന ബോര്‍ഡുണ്ടായിരുന്നു.ഏതോ വാഹനം ഇടിച്ച്‌ ബോര്‍ഡ് നശിച്ചു. പിന്നീട് ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല.ഇതുമൂലം ദൂരസ്ഥലത്തു നിന്നും വാഹനം ഓടിച്ചു വരുന്നവര്‍ നെന്മാറ റോഡിലേക്ക് പോകാനുള്ള വഴിയറിയാതെ […]

Read More

വീതി കുറഞ്ഞ റോഡുകളില്‍ വീര്‍പ്പുമുട്ടി വടക്കഞ്ചേരി ടൗണ്‍.

വടക്കഞ്ചേരി: ഏതു നാട്ടിലും മുക്കിലും മൂലയിലും വികസനം വന്നെങ്കിലും വടക്കഞ്ചേരി ടൗണില്‍ ഇന്നും വികസന വെളിച്ചം അന്യമാണ്. സ്വകാര്യ വ്യക്തികളുടെ കുറെ ഷോപ്പിംഗ് കോംപ്ലക്സുകളും സ്ഥാപനങ്ങളുമല്ലാതെ പഞ്ചായത്തിന്‍റേതായ വലിയ വികസന പദ്ധതികളൊന്നുമില്ല. ടൗണിലെ പഴയ കല്യാണമണ്ഡപം പൊളിച്ചു മാറ്റി പുതിയ കമ്മ്യൂണിറ്റി ഹാള്‍ വന്നു എന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. അതിനാണെങ്കില്‍ വാഹന പാര്‍ക്കിംഗ് സൗകര്യവുമില്ല. എല്ലാ നിയമങ്ങളും പാലിച്ചു നിര്‍മിക്കേണ്ട കെട്ടിടത്തിനാണ് ഈ സ്ഥിതി. പഴയ കല്യാണമണ്ഡപം പൊളിച്ചു മാറ്റി പിന്നീട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞാണ് […]

Read More

ഓണം ബമ്പ‍ര്‍ ഒന്നാം സമ്മാനത്തിലും ട്വിസ്റ്റ്! ഒന്നാം സമ്മാനം കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിന്*

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE 230662 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കോഴിക്കോട് ജില്ലയിലെ പാളയത്തെ ബാവ ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബ എസ് എന്ന ഏജന്റ് വിറ്റnp ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ വിജയി കോഴിക്കോട് ജില്ലക്കാരനല്ലെന്നാണ് സൂചന. പാലക്കാട് ജില്ലക്കാരാണ് വിജയിയെന്ന് അഭ്യൂഹങ്ങളുണ്ട്. കോഴിക്കോട്ടെ ഏജൻസി പാലക്കാട്ട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്നാണ് വിവരം. […]

Read More

നെല്ലിച്ചോട് റോഡ് തകർന്നു; ബസ് സർവീസ് നിർത്തിവെച്ചു, ദുരിതത്തിലായി പ്രദേശവാസികൾ

ജോജി തോമസ് നെന്മാറ : അളുവശ്ശേരി നെല്ലിച്ചോട് റോഡ് തകർന്നു. പോത്തുണ്ടി ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും എലവഞ്ചേരി, പല്ലാവൂർ ജലസംഭരണികളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായും വിതരണ കുഴലുകൾ സ്ഥാപിക്കുന്നതിനുമായാണ് റോഡിന്റെ ഇരുവശങ്ങളിലും ആഴത്തിൽ ചാലുകീറി കുഴലുകൾ സ്ഥാപിച്ചത്. ഇതോടെ റോഡിന്റെ മധ്യഭാഗത്ത് മാത്രം ടർ ശേഷിക്കുന്ന സ്ഥിതിയായി. പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള വലതുകര കനാലിനോട് ചേർന്നുള്ള റോഡിലാണ് ഈ ദുർഗതി. അളുവശ്ശേരിയിൽ നിന്നും ചേരുംകാട്, കൊടുവാൾ പാറ, അയ്യർ പള്ളം, അരിമ്പൂർ പതി, തിരുത്തം പാടം, നെല്ലിച്ചോട് പ്രദേശങ്ങളിലുള്ളവരുടെ […]

Read More