മലപ്പുറം പൊന്നാനിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ പൊന്നാനി സർക്കാർ മാതൃ ശിശു ആശുപത്രിയിലെ ഡോക്ടർക്കും ഡ്യൂട്ടി നഴ്സിനും ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തല്‍. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്സ് ഗര്‍ഭിണിക്ക് രക്തം നല്‍കിയത്. ഡ്യൂട്ടി ഡോക്ടർക്കും വാർഡ് നഴ്സിനും ജാഗ്രതക്കുറവുണ്ടായി. ഡോക്ടർക്കും നഴ്സുമാർക്കുമെതിരെ നടപടി ഉണ്ടായെക്കുമെന്നാണ് വിവരം.പൊന്നാനി പാലപ്പെട്ടി സ്വദേശിയായ ഇരുപത്തിയാറുകാരി കഴിഞ്ഞ തിങ്കളാഴ്ചയാണ് മാതൃശിശു ആശുപത്രിയിൽ രക്തക്കുറവ് കാരണം ചികിത്സ തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ രക്തം നൽകിയിരുന്നു. പിന്നാലെ ഇന്നലെ […]
Read MoreMonth: September 2023
കുട്ടിക്ക് പേരിടുന്നതിൽ തര്‍ക്കിച്ച് മാതാപിതാക്കള്‍;ഒടുവിൽ ട്വിസ്റ്റ്,പേര് നിര്‍ദ്ദേശിച്ച് ഹൈക്കോടതി*
കൊച്ചി : മാതാപിതാക്കള്‍ തമ്മിലെ തര്‍ക്കത്തിനിടെ കുട്ടിക്ക് പേര് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ‘രാജ്യത്തിന്റെ രക്ഷകര്‍ത്താവ്’ എന്ന അധികാരമുപയോഗിച്ചാണ് ഹൈക്കോടതിയുടെ നടപടി. പേരിന്റെ അഭാവം കുട്ടിയുടെ ഭാവിയെയും ക്ഷേമത്തെയും ബാധിക്കരുതെന്ന് നിരീക്ഷിച്ചാണ് തീരുമാനം. മാതാപിതാക്കളുടെ അവകാശങ്ങള്‍ക്കല്ല, കുട്ടിയുടെ ക്ഷേമത്തിനാണ് മുന്‍തൂക്കമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാലാണ് പേര് തിരഞ്ഞെടുത്തത്. പേര് തിരഞ്ഞെടുക്കുമ്പോള്‍ കുട്ടിയുടെ ക്ഷേമം, സാംസ്‌കാരിക പരിഗണന, മാതാപിതാക്കളുടെ താല്‍പ്പര്യങ്ങള്‍, സാമൂഹിക മാനദണ്ഡങ്ങള്‍ തുടങ്ങിയവ പരിഗണിക്കാം. കുട്ടിയുടെ ക്ഷേമമാണ് പരമമായ ലക്ഷ്യം. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കുട്ടിക്ക് പേര് നല്‍കുന്ന ചുമതല […]
Read Moreതെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന് വിമുഖതയെന്ന് ആക്ഷേപം
അയിലൂർ : എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് പഞ്ചായത്ത് വിമുഖത കാണിക്കുന്നതായി പരാതി.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ എംപി ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ വീതം ചെലവില്‍ ഏഴ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ അനുമതി നല്കി ഫണ്ട് അനുവദിച്ചെങ്കിലും അയിലൂര്‍ പഞ്ചായത്ത് മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാൻ മാത്രമേ അനുമതി നല്കിയുള്ളു. ആറുമാസം കഴിഞ്ഞിട്ടും ബാക്കി നാല് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് മുടന്തൻ ന്യായങ്ങള്‍ പറഞ്ഞ് ഫണ്ട് ലാപ്സാക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് അയിലൂര്‍ പഞ്ചായത്ത് […]
Read Moreപോത്തുണ്ടി അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. കാർഷിക മേഖല ആശങ്കയിൽ.
നെന്മാറ : കാലവർഷം വീണ്ടും ശക്തിപ്പെട്ടിട്ടും പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ 17.42. അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ ജൂലൈ അവസാനം 26.75. അടി വെള്ളം ഉണ്ടായിരുന്ന സമയത്താണ് ഒന്നാം വിളയ്ക്കായി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു കൊടുത്തത് സെപ്റ്റംബർ 10ന് ജലവിതരണം നിർത്തുമ്പോൾ അണക്കെട്ടിൽ 14.92. അടി വെള്ളമാണ് ശേഷിച്ചിരുന്നത്. കാലവർഷം വീണ്ടും ശക്തി പ്രാപിച്ചിട്ടും പോത്തുണ്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നില്ല കഴിഞ്ഞ […]
Read Moreപോത്തുണ്ടി അണക്കെട്ടിൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. കാർഷിക മേഖല ആശങ്കയിൽ.
നെന്മാറ : കാലവർഷം വീണ്ടും ശക്തിപ്പെട്ടിട്ടും പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം 55 അടി സംഭരണശേഷിയുള്ള പോത്തുണ്ടി ഡാമിൽ 17.42. അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ ജൂലൈ അവസാനം 26.75. അടി വെള്ളം ഉണ്ടായിരുന്ന സമയത്താണ് ഒന്നാം വിളയ്ക്കായി അണക്കെട്ടിൽ നിന്നും വെള്ളം തുറന്നു കൊടുത്തത് സെപ്റ്റംബർ 10ന് ജലവിതരണം നിർത്തുമ്പോൾ അണക്കെട്ടിൽ 14.92. അടി വെള്ളമാണ് ശേഷിച്ചിരുന്നത്. കാലവർഷം വീണ്ടും ശക്തി പ്രാപിച്ചിട്ടും പോത്തുണ്ടി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നില്ല കഴിഞ്ഞ […]
Read Moreമലമ്പുഴ അണക്കെട്ടിൽ വീണ്ടും ആത്മഹത്യാശ്രമം സുരക്ഷ ശക്തമാക്കി.*
പാലക്കാട്: മലമ്പുഴ അണക്കെട്ടിൽ ചാടി ആത്മഹത്യചെയ്യാൻ വീണ്ടും ശ്രമം. മലപ്പുറം സ്വദേശിയായ 49-കാരനാണ് ഇന്നലെ രാവിലെ 11.15-ഓടെ അണക്കെട്ടിനു മുകളിൽനിന്ന് ചാടാൻ ശ്രമിച്ചത്. കൃത്യസമയത്ത് പോലീസ് ഇടപെട്ടതോടെ ഇയാളെ രക്ഷിക്കാനായി. രണ്ടാഴ്ചക്കിടെ രണ്ടുപേർ അണക്കെട്ടിൽ സമാനസാഹചര്യത്തിൽ മരിച്ചതോടെ മലമ്പുഴ ടൂറിസ്റ്റ് പോലീസ്, അണക്കെട്ടിലെ സുരക്ഷയും, പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. ഡാം സേവക്മാർക്കും സുരക്ഷയൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടു പരിസരത്ത് നാല് ഡാം സേവക്മാരാണുള്ളത്. മലമ്പുഴ ഡാം സന്ദർശനത്തിന് ഒറ്റയ്ക്കെത്തുന്നവരുടെ പേരും, വിലാസവും, ഫോൺനമ്പറും, അടുത്ത ബന്ധുക്കളുടെ ഫോൺ […]
Read Moreഡോക്ടർ ഇഞ്ചക്ഷൻ മാറി നൽകി; 17 കാരി മരിച്ചു, മൃതദേഹം ആശുപത്രിക്ക് പുറത്ത് തള്ളി
ലഖ്നോ : ഞെട്ടിക്കുന്ന സംഭവത്തിന്‍റെ റിപ്പോർട്ടാണ് ഉത്തർ പ്രദേശിലെ ആശുപത്രിയിൽനിന്നും പുറത്തുവരുന്നത്. ഡോക്ടർ ഇഞ്ചക്ഷൻ മാറി നൽകിയതിനെ തുടർന്ന് 17കാരി മരിച്ചു. മരണ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് മാത്രമല്ല, മൃതദേഹം ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ട ബൈക്കിന് മുകളിൽ തള്ളി ഡോക്ടറും ജീവനക്കാരും സ്ഥലത്തുനിന്നും രക്ഷപ്പെടുകയും ചെയ്തു. മെയിൻപുരിയിലെ ഘിരോറിലെ കർഹാൽ റോഡിലുള്ള രാധ സ്വാമി ആശുപത്രിയിലാണ് ക്രൂര സംഭവം. ഭർതി എന്ന പെൺകുട്ടിക്കാണ് ഡോക്ടറുടെ അശ്രദ്ധ കാരണം ജീവൻ നഷ്ടപ്പെട്ടത്.പനിയെ തുടർന്ന് ചൊവ്വാഴ്ചയാണ് ഭർതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]
Read Moreസമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ എടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സംവിധാനം വഴി മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച 14 കാരൻ പിടിയിലായി
. വയനാട് സൈബര്‍ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ പിടിയിലായത്. ഈ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ നിന്നും സ്കൂള്‍ ഗ്രൂപ്പുകളില്‍ നിന്നുമാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്തിരുന്നത്. നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് പ്രചരിപ്പിച്ചത്. . വിപിഎൻ സാങ്കേതിക വിദ്യയും ചാറ്റുബോട്ടുകളും ദുരുപയോഗം ചെയ്താണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇങ്ങനെ ചെയ്താല്‍ പിടിക്കപ്പെടില്ലെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ കണക്കുകൂട്ടല്‍. നിരവധി ഐപി വിലാസങ്ങള്‍ പരിശോധിച്ചും, […]
Read Moreലോട്ടറി വില്‍പനയുടെ മറവില്‍ മറ്റൊരു തട്ടിപ്പുമായി ഏജന്‍സികള്‍; വ്യാപക റെയ്ഡ്, നടത്തിപ്പുകാര്‍ക്കെതിരെ നടപടി
പാലക്കാട് : അനധികൃത എഴുത്ത് ലോട്ടറികള്‍ക്കെതിരെ പാലക്കാട് വ്യാപക റെയ്ഡ്. തൃത്താല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.എഴുത്ത് ലോട്ടറി നടത്തുന്നുവെന്ന് ബോധ്യപ്പെട്ട ഒരു ലോട്ടറി ഏജന്‍സിയുടെ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.സംസ്ഥാന ലോട്ടറിയുടെ വില്‍പന നടത്തുന്നതിന്റെ മറവിലാണ് എഴുത്ത് ലോട്ടറികളും നടത്തുന്നതായി വിവരം ലഭിച്ചത്. സാധാരക്കാരന്റെ കൂലി പണം കവരുന്ന എഴുത്തു ലോട്ടറി കാരണം നിരവധി കുടുംബങ്ങള്‍ തകരുന്നുന്നെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധനയെന്ന് പൊലീസ് പറഞ്ഞു. തൃത്താല ജനമൈത്രി പൊലീസ് സ്റ്റേഷൻ […]
Read Moreഡല്‍ഹിയില്‍ മലയാളി വ്യവസായിയെ കൊന്ന് പാര്‍ക്കിലെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി
. എസ്‌എൻഡിപി ദ്വാരക ശാഖ സെക്രട്ടറി കൂടിയായ തിരുവല്ല മേപ്രാല്‍ കൈലാത്ത് ഹൗസില്‍ പി.പി. സുജാതൻ (60) ആണു കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയവരാണ് വീടിനു സമീപമുള്ള പാര്‍ക്കില്‍ മൃതദേഹം കണ്ടത്. സുജാതന്റെ കയ്യിലുണ്ടായിരുന്ന പഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.സുജാതൻ ധരിച്ചിരുന്ന ഷര്‍ട്ട് ഉപയോഗിച്ചാണ് മരത്തില്‍ കെട്ടിത്തൂക്കിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹത്തില്‍ ഒട്ടേറെ മുറിവുകളുണ്ട്. ദ്വാരകയില്‍ തിരുപ്പതി പബ്ലിക് സ്‌കൂളിനു സമീപം താമസിക്കുന്ന സുജാതൻ വ്യാഴം രാത്രി ഒൻപതു മണിയോടെ ബിസിനസ് ആവശ്യത്തിന് ജയ്പുരിലേക്കു പോകാൻ വീട്ടില്‍ […]
Read More