റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. രണ്ട് പ്രതികളും രണ്ട് ലക്ഷം രൂപ വീതം പിഴയൊടുക്കണം. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. നീചമായ കൃത്യമാണ് പ്രതികൾ നടത്തിയതെന്നും വധശിക്ഷയ്ക്ക് മാർഗരേഖ കൊണ്ടുവന്നത് കൊണ്ട് മാത്രമാണ് അത്തരമൊരു ശിക്ഷ നൽകാത്തതെന്നും കോടതി വ്യക്തമാക്കി.കേസിലെ രണ്ടാം പ്രതി മുഹമ്മദ് […]
Read MoreMonth: August 2023
സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച അറുപതുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 82 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.
ശ്രീനഗര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുടക് സ്വദേശികളായ റീന അന്നമ്മ (40), സ്‌നേഹ (30), സ്‌നേഹയുടെ ഭര്‍ത്താവ് ലോകേഷ് (26) എന്നിവരെ കര്‍ണാടകയിലെ ജയനഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഒരു സുഹൃത്താണ് തനിക്ക് റീനയെ പരിചയപ്പെടുത്തിത്തന്നതെന്ന് അറുപതുകാരന്‍ പരാതിയില്‍ പറയുന്നു. റീനയുടെ അഞ്ചു വയസ്സുള്ള കാന്‍സര്‍ ബാധിതനായ മകന്റെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ചായിരുന്നു ഇത്. ഹോട്ടലില്‍വച്ച് കണ്ടുമുട്ടിയപ്പോള്‍ 5000 രൂപ കൈമാറി. പിന്നീട് […]
Read Moreഗൃഹനാഥന് വെടിയേറ്റത് അബദ്ധത്തിലല്ല. നിർണായക വിവരം പുറത്ത്
ഇടുക്കി: മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ നിർണായക വിവരം പുറത്ത്. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപൂർവ്വം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. മാവടി തകിടിയൽ സജി (50), മുകുളേൽപ്പറമ്പിൽ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം പുറത്ത് വന്നത്. പിടിയിലായ സജിയാണ് സണ്ണിയെ വെടിവച്ചത്. പ്രതികളിൽ ഒരാളായ ബിനുവിനെ മുമ്പ് […]
Read Moreകെ.ജെ.യു ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ
തിരൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ജില്ല സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ( ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വാർത്ത സമ്മേളനത്തിൽ ഐ.ജെ.യു അംഗം പി.കെ രതീഷ്, കെ.ജെ.യു സംസ്ഥാന കമ്മിറ്റി അംഗം എ.പി ഷഫീഖ്, വിനോദ് തലപ്പള്ളി, […]
Read Moreകനാൽ വെള്ളം ഉടൻ തുറക്കണം: കോൺഗ്രസ്
അയിലൂർ.: കർക്കിടകം പോയി, ചിങ്ങു വന്നു തിരുവോണം അടുത്തു എന്നിട്ടും. കർഷകന്റെ ദുരിതം വർദ്ധിച്ചു തന്നെ. രണ്ടാം വിളന്നെല്ലളന്ന തിന്റെ വിലയല്ല. കടവും കഷ്ടപാടുമായാണ് ഒന്നാം വിള ഇറക്കിയത്. പൊള്ളുന്ന വെയിലിൽ നെൽപ്പാടങ്ങൾ ഉണങ്ങി തുടങ്ങി. വിളയെ രക്ഷിക്കാൻ പോത്തുണ്ടി ജലസേചന പദ്ധതിയിൽ നിന്നും കനാൽ വെള്ളം ഉടൻ തുറന്ന് വിടാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്അയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ്.എം.ഷാജഹാന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർനെന്മാറ ഇറിഗേഷൻ ഓഫീസിലെത്തി. ഇന്ന് 2 pm ന് കലക്ട്രേറ്റിൽ […]
Read Moreടി.ടി.ഐ.ജില്ലാ കലോത്സവം തുടങ്ങി
ജോജി തോമസ് നെന്മാറ: ടി.ടി.ഐ.ജില്ലാ കലോത്സവം നെന്മാറയില്‍ അരംഭിച്ചു. രണ്ടുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ വ്യാഴാഴ്ച സ്‌റ്റോജിതര മത്സരങ്ങളാണ് നടന്നത്. വെള്ളിയാഴ്ച കാലത്ത് 10 ന് നെന്മാറ നേതാജി കോളേജില്‍ എട്ടു വേദികളിലായി സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും. കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. മത്സര വിജയികള്‍:മത്സര ഇനം ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്ന ക്രമത്തില്‍: ചിത്രരചന: എം.ഭരത്കൃഷണ.എം.(ഗവ.ടി.ടി.ഐ.ചിറ്റൂര്‍), അതുല്‍(കെ.ബി.ആര്‍.ടി.ടി.ഐ, വടക്കഞ്ചേരി). ജലച്ഛായം: ജി.അജിഷ(മറിയാമ്മ മെമ്മോറിയല്‍ ടി.ടി.ഐ. പ്രഭാപുരം), പി.വി.നസീമ(എല്‍.എസ്.എന്‍.ടി.ടി.ഐ. ഒറ്റപ്പാലം). ഉപന്യാസം(മലയാളം): കെ.എം.പാര്‍വ്വതി(മറിയാമ്മ […]
Read Moreചാരായ വില്പന പിടികൂടി
നെന്മാറ : തിരുവഴിയാട്ടിൽ ചാരായ വില്പനക കാരനായ കുണ്ടിലിടിവ് മാണിക്യൻ 53) നെ അറസ്റ് ചെയ്തു പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നന്മാറ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുധീർ കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്വീട്ടിൽ സൂക്ഷിച്ച നിലയിൽ മൂന്ന് ലിറ്റർ ചാരായം പിടികൂടിയത്, പരിസരപ്രദേശങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത് പ്രിവൈൻഡർ ഓഫീസർമാരായ സിജിത്ത് ജി, വെള്ള കുട്ടി, കെ ലക്ഷ്മണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രുതി, ശ്രീകുമാർ, ദീപക്, […]
Read Moreഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അവസരം; അനുമതി 31 വരെ മാത്രം
ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ഈ മാസം 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാം സന്ദര്‍ശനത്തിന് എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക […]
Read Moreവിവാഹ തട്ടിപ്പ് നടത്തിയതായി ആലത്തൂർ സ്റ്റേഷനിൽ പരാതി
ആലത്തൂർ : വിവാഹ വാഗ്ദാനം നൽകി പണം തട്ടിയതായി തമിഴ്നാട് സ്വദേശി ആലത്തൂർ പോലീസിൽ പരാതി നൽകി കഴിഞ്ഞദിവസം ഇതര സംസ്ഥാനങ്ങളിലേക്കുള്ള മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസിൽ നാലുപേർ പിടിയിലായതിന് പിന്നാലെയാണ് ആലത്തൂർ പോലീസിൽ ഇപ്പോൾ തമിഴ്നാട് സ്വദേശി പരാതിയുമായി എത്തിയിരിക്കുന്നത് , സംഭവത്തിൽ ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
Read More