Month: August 2023

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

പാലക്കാട് ജില്ലയിലെ അണക്കെട്ടുകളിലെ ഇന്ന് (ആഗസ്റ്റ് 1)  ജലനിരപ്പ് കാഞ്ഞിരപ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 93.50മീറ്റര്‍ പരമാവധി ജല സംഭരണ നില – 97.5 മീറ്റര്‍ മലമ്പുഴ ഡാം നിലവിലെ ജലനിരപ്പ് – 107.05മീറ്റര്‍ പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍ മംഗലം ഡാം നിലവിലെ ജലനിരപ്പ് -76.66മീറ്റര്‍ പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍ പോത്തുണ്ടി ഡാം നിലവിലെ ജലനിരപ്പ് – 98.61മീറ്റര്‍ പരമാവധി ജല സംഭരണ നില […]

Read More

വാർത്തകൾ ചുരുക്കത്തിൽ

  ◾മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ഓഗസ്റ്റ് 8, 9 തീയതികളില്‍ ലോക്സഭ ചര്‍ച്ച ചെയ്യും. പത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതല്‍ മണിപ്പൂര്‍ വിഷയം സഭ നിര്‍ത്തിവച്ചു ചര്‍ച്ചചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്.   ◾പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസീന്‍ ഉള്‍പ്പെടെ ഏഴു പേര്‍ സിപിഐ പാലക്കാട് ജില്ലാ കൗണ്‍സിലില്‍ നിന്ന് രാജിവച്ചു. ജില്ലാ നേതൃത്യത്തിന്റെ […]

Read More

റൂം വാടകയ്ക്ക്

വടക്കഞ്ചേരി ടൗണിന് സമീപം പഴയ ഡിവൈൻ ആശുപത്രി കോമ്പൗണ്ടിൽ ഗ്രൗണ്ട് ഫ്ലോറിൽ 295 സ്ക്വയർ ഫീറ് റൂം വാടകയ്ക്ക്. ഓഫീസ് സൗകര്യങ്ങൾക്കും സ്ഥാപനം തുടങ്ങുന്നതിനും അനുയോജ്യം. ബന്ധപ്പെടുക 9447353711.

Read More

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം

പി.ആര്‍.ഡി ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം   പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് ഓഗസ്റ്റ് 11 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റല്‍ എസ്.എല്‍.ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ […]

Read More

യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു

യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/എയ്ഡ്‌സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി( പ്രായപരിധി 17 നും 25 നും മധ്യേ) നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുക. ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി […]

Read More

വാർത്താ പ്രഭാതം

  ◾ഹരിയാനയിലെ നൂഹ് ജില്ലയില്‍ വര്‍ഗീയ കലാപം. വിഎച്ച്പി റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ വെടിയേറ്റ് രണ്ടു ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ എട്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പശുക്കടത്ത് ആരോപിച്ച് രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ റാലിയുടെ മുന്‍നിരയിലുണ്ടെന്ന് ആരോപിച്ചു നടന്ന കല്ലേറോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ആകാശത്തേക്കു വെടിവച്ചു. റാലിയില്‍ പങ്കെടുത്ത മൂവായിരത്തോളം പേര്‍ ക്ഷേത്രത്തില്‍ അഭയംതേടി. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന മുഖ്യമന്ത്രി […]

Read More