Month: August 2023

വാർത്താ പ്രഭാതം

  ◾മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും തകര്‍ന്നെന്ന് സുപ്രീംകോടതി. അവിടെ എങ്ങനെ നീതി നടപ്പാകും. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ ഏഴു പേരെ മാത്രം അറസ്റ്റു ചെയ്ത മണിപ്പൂര്‍ പൊലീസ് പരാജയമാണ്. ഗൗരവമനുസരിച്ച് 6,500 കേസുകളെ തരം തിരിക്കണം. അന്വേഷണത്തിനും മേല്‍നോട്ടത്തിനും സംവിധാനം വേണം. പൊലീസിന് അതു ചെയ്യാനാവില്ല. മണിപ്പൂര്‍ ഡിജിപി നേരിട്ട് ഹാജരാകണം. സിബിഐക്ക് എത്ര കേസുകള്‍ അന്വേഷിക്കാനാകുമെന്ന് അറിയിക്കണം. സുപ്രീംകോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണത്തിനെതിരേ കൂട്ടബലാല്‍സംഗത്തിന് ഇരയായവര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരമാര്‍ശം.   ◾കേരളത്തിലെ അന്യ […]

Read More

നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റിലിടിച്ചു; 2 യുവാക്കൾ മരിച്ചു

എം.കെ.സുരേന്ദ്രൻ അങ്കമാലി :തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കറുകുറ്റി എടക്കുന്ന് അട്ടാറ പള്ളിയാൻ വീട്ടിൽ ഫെബിൻ മനോജ് (18), മൂക്കന്നൂർ കോക്കുന്ന് മൂലൻ വീട്ടിൽ അലൻ മാർട്ടിൻ (18) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെ തുറവൂർ തലക്കോട്ട്പറമ്പ് ബാംബൂ കവലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മഞ്ഞപ്ര ഭാഗത്ത് നിന്നും അങ്കമാലിയ്ക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസിലും എതിരെ വന്ന ബൈക്കിലും […]

Read More

കുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ്

കുട്ടികളുടെ സുരക്ഷ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി പി.രാജീവ് ആലുവയില്‍ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവിൻെറ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡേ കെയര്‍, ക്രഷ് സംവിധാനമൊരുക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു […]

Read More

മലബാർ റിവർ ഫെസ്റ്റിവൽ

ആഗസ്റ്റ് 04 മുതൽ 06 വരെ കോഴിക്കോട് തുഷാരഗിരിയിലാണ്.   ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ, ദക്ഷിണേന്ത്യയിലെ ആദ്യ നദികളെ അടിസ്ഥാനമാക്കിയുള്ള മത്സരം, ഈ വർഷം വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷന്റെ (ഐകെസിഎ) സാങ്കേതിക പിന്തുണയോടെ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെഎടിപിഎസ്) ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 04 മുതൽ 06 വരെ കോഴിക്കോട് തുഷാരഗിരിയിലാണ് അന്താരാഷ്ട്ര കയാക്കിംഗ് […]

Read More

വാട്സാപ്പിൽ ഇനി വീഡിയോ സന്ദേശവും

വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയക്കുന്നത് പോലെ വീഡിയോ സന്ദേശം അയക്കാവുന്ന ഫീച്ചറും എത്തി. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശമാണ് അയക്കാനാവുക. ഘട്ടംഘട്ടമായാണ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാക്കുന്നത്. ഒരുവിഭാഗം പേര്‍ക്ക് സേവനം ലഭിച്ച് തുടങ്ങി. ഓഡിയോ റെക്കോഡ് ചെയ്യുന്ന ബട്ടണിന് സമാനമായി, വീഡിയോ റെക്കോഡിംഗ് ബട്ടണ്‍ അമര്‍ത്തി വീഡിയോ പകര്‍ത്താം. ഇത്തരം വീഡിയോകള്‍ ലഭിക്കുന്നയാളുടെ ഫോണിലെ ഗ്യാലറിയില്‍ സേവ് ആകില്ല. എങ്ങനെ അയയ്ക്കാം? ആര്‍ക്കാണോ സന്ദേശം അയക്കേണ്ടത്, അയാളുമായുള്ള ചാറ്റ് ബോക്‌സ് തുറക്കുക. തുടര്‍ന്ന് മൈക്രോഫോണ്‍ […]

Read More

തുമ്മല്‍ പ്രശ്നങ്ങള്‍ കുറയ്ക്കാൻ എളുപ്പവഴികൾ 

  മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തില്‍ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികള്‍, തൊണ്ടയിലെ പേശികള്‍, തുടങ്ങിയ മനുഷ്യ ശരീരത്തിലെ വിവിധ പേശികളുടെ ചലനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ് തുമ്മല്‍. ജലദോഷം അനുഭവിക്കുമ്പോള്‍ മാത്രമല്ല ഒരാള്‍ തുമ്മുക, തുമ്മുന്നതിന് കാരണമാകുന്ന മറ്റ് നിരവധി ഘടകങ്ങളുണ്ട്. അലര്‍ജി മുതല്‍ സൂര്യപ്രകാശവുമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന തുമ്മലുകള്‍ വരെയുണ്ട്. സിട്രസ് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് തുമ്മലിനെ പ്രതിരോധിക്കും. ഓറഞ്ച്, നാരങ്ങ, മുന്തിരിപ്പഴം […]

Read More

ഭാര്യയെ പെട്രാൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു

പാലക്കാട്: വടക്കഞ്ചേരി മഞ്ഞ പ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. സംഭവത്തിൽ പ്രമോദിൻ്റെ ഭാര്യ കാർത്തിക (30) നും പൊള്ളൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്റ്റോപ്പിൽ വച്ച് സംഭവം നടന്നത്.  

Read More

മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ്‌ 1 മുതല്‍ 7വരെ)

ദീപു സദാശിവന്‍ എന്ത് കൊണ്ട് മുലയൂട്ടണം മുലയൂട്ടല്‍ വാരാചരണം (ഓഗസ്റ്റ്‌ 1 മുതല്‍ 7വരെ) മുലയൂട്ടല്‍: – അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെ പറ്റി പൊതു ജനങ്ങളിലും വിശിഷ്യ അമ്മമാരിലും അമ്മമാര്‍ ആവാന്‍ പോവുന്നവരിലും അവബോധം ഉണ്ടാക്കുന്നതിനാണ് പ്രധാനമായും #മുലയൂട്ടല്‍ വാരാചരണം ഇന്ത്യ ഉള്‍പ്പെടെ ഉള്ള രാജ്യങ്ങളില്‍ ആവിര്‍ഭവിച്ചത്. ഈ വര്‍ഷത്തെ തീം ‘ Breastfeeding: a key to Sustainable Development’ എന്നതാണ്.   കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു സമ്പൂര്‍ണ്ണ ആഹാരം […]

Read More

പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ

ലോക മുലയൂട്ടല്‍ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിച്ചു തിരുവനന്തപുരം: 50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവ ഇല്ലാത്തയിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. അവ ലഭ്യമാകേണ്ടത് […]

Read More