ഇന്നത്ത വാർത്തകൾ ചുരുക്കത്തിൽ. ◾മണിപ്പൂര്‍ വിഷയം പാര്‍ലമെന്റ് നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം. ചര്‍ച്ചയാവാമെന്ന് ഭരണപക്ഷം. ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കവും ബഹളവുംമൂലം പാര്‍ലമെന്റ് നടപടികള്‍ ഉച്ചവരെ സ്തംഭിച്ചു. ◾ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കേണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വം. 2024 ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല. വിഷയം സങ്കീര്‍ണമായതിനാല്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലും വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണു തീരുമാനം. ◾മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും […]
Read MoreMonth: July 2023
വക്കം പുരുഷോത്തമന്‍ അന്തരിച്ചു
വക്കം പുരുഷോത്തമന്‍(95) അന്തരിച്ചു തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. മുന്‍ മിസോറാം, ത്രിപുര ഗവര്‍ണര്‍, ലോക്‌സഭ അംഗം, സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി എന്നീ നിലകളിലും ശ്രദ്ധേയനായ വ്യക്തിയാണ് വക്കം പുരുഷോത്തമന്‍ ജീവിതരേഖ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എം.എ.എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. രാഷ്ട്രീയ ജീവിതം 1946-ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴിയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ […]
Read Moreഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെയായി 862 സംരംഭങ്ങള്‍; 1961 പേര്‍ക്ക് തൊഴില്‍ 43.6 കോടി രൂപയുടെ നിക്ഷേപം വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ചത് 862 സംരംഭങ്ങള്‍, 1961 തൊഴിലവസരങ്ങള്‍, 43.6 കോടി രൂപയുടെ നിക്ഷേപം. ചിറ്റൂരില്‍ 276, ആലത്തൂരില്‍ 171, മണ്ണാര്‍ക്കാട് 108, ഒറ്റപ്പാലത്ത് 202, പാലക്കാട് 107 സംരംഭങ്ങളുമാണ്. 2023-2024 സാമ്പത്തിക വര്‍ഷം 9000 സംരംഭങ്ങള്‍ […]
Read Moreസായാഹ്നത്തിലെ ഉപജീവന കാഴ്ച്ച
പാലക്കാട് ജില്ലയിലെ കാര്‍ഷിക മേഖലയ്ക്ക് സഹായകമായ അണക്കെട്ടാണ് മംഗലംഡാം. മംഗലംഡാം അണക്കെട്ടില്‍ നിന്ന് സൂര്യാസ്തമയ സമയത്ത് കുട്ടവഞ്ചയില്‍ മീന്‍ പിടിക്കുന്ന തൊഴിലാളി. മംഗലംഡാം സ്വദേശിയായ നിതിന്‍ രാജ് കാഞ്ഞിരത്തിങ്കല്‍ പകര്‍ത്തിയ ചിത്രം.
Read Moreപാവല്‍ കൃഷിയില്‍ ഉണ്ടായത് യെല്ലോ മൊസൈക്ക് രോഗം
ജോജി തോമസ് നെന്മാറ: പാവല്‍ കൃഷിയിലെ മഞ്ഞളിപ്പ് രോഗം യെല്ലോ മൊസൈക്ക് ആണെന്ന് സ്ഥിരീകരിച്ചു. പട്ടാമ്പി കാര്‍ഷിക പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ അയിലൂര്‍ പാളിയ മംഗലം, എലവഞ്ചേരിയിലെ പനങ്ങാട്ടിരി എന്നീ പ്രദേശങ്ങളിലെ പാവല്‍ തോട്ടങ്ങളിലെത്തി കീടബാധ പരിശോധിച്ച ശേഷമാണ് രോഗം സ്ഥിരീകരിച്ചത് . കീടബാധകൂടുതലുള്ള തോട്ടങ്ങളിലെ പാവല്‍ ചെടികള്‍ പൂര്‍ണ്ണമായും നശിപ്പിക്കാനും, അധികം ബാധിക്കാത്ത തോട്ടങ്ങളില്‍ പ്രതിരോധമരുന്ന് തളിക്കാനും നിര്‍ദ്ദേശിച്ചു . ഇമിറ്റക്ലോര്‍പിഡ് 0.5 മില്ലിലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയോ അല്ലങ്കില്‍ തയോമെ തോക്ഡം […]
Read Moreവടക്കഞ്ചേരി ഫയർസ്റ്റേഷൻ 25 വർഷം പിന്നിട്ടിട്ടും വാടക കെട്ടിടത്തിൽ
ബെന്നി വർഗിസ് വടക്കഞ്ചേരി: വാടക കെട്ടിടത്തിൽ കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വന്തം സ്ഥലവും കെട്ടിടവും എന്ന വടക്കഞ്ചേരി ഫയർസ്റ്റേഷന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഓടുമേഞ്ഞ പഴയ തീപ്പെട്ടി കമ്പനിയിലാണ് ഇപ്പോഴും വടക്കഞ്ചേരി ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത്. കെഎസ്ആർടിസി സബ്ഡിപ്പോ കോമ്പൗണ്ടിൽ നിന്നും 40 സെന്‍റ് സ്ഥലം ഫയർസ്റ്റേഷനായി വിട്ടു നല്കുന്ന നടപടികൾ അന്തിമഘട്ടത്തിലെത്തിയെങ്കിലും സ്ഥലം വിട്ടു തരാനാകില്ലെന്നും വികസനത്തിന് സ്ഥലം ആവശ്യമായി വരുമെന്ന് പറഞ്ഞ് കെഎസ്ആർടിസി അധികൃതർ ചുവടുമാറി. 40 സെന്‍റ് സ്ഥലം കെഎസ്ആർടിസി വിട്ടു കൊടുക്കുമ്പോൾ […]
Read Moreഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസം വഴിയിട വിശ്രമകേന്ദ്രം അടഞ്ഞു തന്നെ
ചിറ്റലഞ്ചേരി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസമായിട്ടും യാത്രക്കാർക്കായി നിർമിച്ച വഴിയിട വിശ്രമകേന്ദ്രം അടഞ്ഞു തന്നെ. വിശ്രമിക്കാനും ശൗചാലയം ഉപയോഗിക്കാനും സൗകര്യമുണ്ടായിട്ടും ആർക്കും ഉപകരിക്കാതെ കിടക്കുകയാണ് ഈ കേന്ദ്രം. മേലാർകോട് ഗ്രാമപ്പഞ്ചായത്തിലെ നെന്മാറ എൻ.എസ്.എസ്. കോളേജിനു സമീപത്തായി നിർമിച്ച വഴിയിട വിശ്രമ കേന്ദ്രമാണ് ഇനിയും തുറന്നു കൊടുക്കാത്തത്. വാഹനങ്ങൾ ഏറെ കടന്നുപോകുന്ന മംഗലം-ഗോവിന്ദാപുരം പ്രധാന പാതയോരത്ത് സൗജന്യമായി ലഭിച്ച സ്ഥലത്താണ് ശുചിത്വമിഷന്റെയും ഹരിതകേരള മിഷന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ശൗചാലയവും തൊട്ടടുത്ത് കടമുറിയും നിർമിച്ചത്. […]
Read Moreവടക്കഞ്ചേരി-കൊല്ലങ്കോട് മലയോര ഹൈവേ അതിർത്തി നിർണയം തുടങ്ങി
ബെന്നി വർഗിസ് വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം പാതയെ മലയോര ഹൈവേയാക്കി ഉയർത്തി വികസിപ്പിക്കുന്നതിനായി അതിർത്തി നിർണയ നടപടികൾ തുടങ്ങി. പദ്ധതിയുടെ മൂന്നാംഘട്ടമായി നടപ്പാക്കുന്ന നെന്മാറ അയിനംപാടം മുതൽ മംഗലംപാലം വരെയുള്ള ഇടുങ്ങിയ ഭാഗങ്ങളിൽ സ്ഥലം നിർണയിക്കുന്നതിന് സർവേയറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.) എക്സി. എൻജിനിയർ കളക്ടർക്ക് കത്ത് നൽകിയത്. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി 99 കോടി രൂപ ചെലവിലാണ് പാതയെ മലയോര ഹൈവേയാക്കി ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി ഏഴുമീറ്റർ പാതയും നടപ്പാത, വെള്ളച്ചാൽ എന്നിവയുൾപ്പെടെ 12 […]
Read More