2023-ല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ 172. 19 കോടി രൂപയുടെ സ്വർണ വേട്ട നടന്നു

കേസുകളില്‍ അധികവും സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടന്നത്. വസ്ത്രങ്ങളില്‍ തേച്ചുപിടിപ്പിച്ചും ഉപകരണങ്ങളിലൊളിപ്പിച്ചും മറ്റും സ്വര്‍ണം കടത്താനുള്ള ശ്രമവും നടന്നു. 163 പേരാണ് സ്വര്‍ണക്കടത്ത് കേസുകളില്‍ അറസ്റ്റിലായത്.