Breaking News:
ട്വന്റി 20 ലോകകപ്പ് ; ഇന്ത്യ – പാകിസ്താന് ത്രില്ലര്‍ പോര് 👍 ; ഇന്ത്യയ്ക്ക് ബാറ്റിങ്..
കണ്ണൂരില്‍ കര്ഷകന് ആത്മഹത്യ ചെയ്തു; കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ടാണ് മരിച്ചത്..🌹
കുഞ്ഞുമാലാഖക്ക് ചക്കരയുമ്മ🤍 ആലിൻ ഷെറിന് വിട നൽകാൻ കേരളം ഒരുങ്ങി.. ഇന്ന് വൈകിട്ട് മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും! മല്ലപ്പള്ളിയിലെ വീട്ടിൽ പൊതുദർശനം തുടങ്ങിയിരിക്കുന്നു…
പൂരം കലക്കിയത് ആരപ്പാ..?.. തൃശ്ശൂര്‍ പൂരം കലക്കല്‍; ‘അന്നത്തെ ജില്ലാ കളക്ടറെ ഒന്നാം പ്രതിയാക്കണം’; വി എസ് സുനില്‍ കുമാര്‍.
ബംഗളൂരുവിൽ കാർ അപകടം; ആറു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മരണപ്പെട്ടതിൽ ഒരു മലയാളി വിദ്യാർത്ഥിയും. ബാംഗ്ലൂർ ഹോസ്കോട്ടിലാണ് അപകടം.