സംസ്ഥാനത്ത് എയർഹോണുകൾക്കെതിരെ പരിശോധന കർശനമാക്കി ! കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 422 എയർഹോണുകൾ പിടിച്ചെടുക്കുകയും 8,21,500 രൂപ പിഴ ചുമത്തുകയും ചെയ്തതായി ഗതാഗത വകുപ്പ് റിപ്പോർട്ട്. പിടിച്ചെടുത്ത ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കും.